അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്

അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്
Jun 26, 2026 11:58 AM | By Fidha Parvin
#Latest news #Maniyoor #Vadakara #Poovvachal Khader Media Award #Leela Koroth

വടകര:(https://vatakara.truevisionnews.com/)  വടകര പൂവ്വച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡ് ലീല കോറോത്തിന്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിൽനിന്ന് പുരസ്ക്‌കാരം ഏറ്റുവാങ്ങി. നിരവധി നാടകങ്ങളിലുടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മണിയൂർ മുടപ്പിലാവിൽ സ്വദേശിയായ ലീല കോറോത്ത്.

സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വെള്ളി റിലീസ് ചെയ്യുന്ന കെ വി എ പ്രസാദിൻ്റെ ചുട്ട് എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടിട്ടുണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് വനിതാ ചെയർപേ ഴ്സണാണ്.

Content Highlight: Maniyoor native Leela Koroth receives Poovvachal Khader Media Award

#Latest news #Maniyoor #Vadakara #Poovvachal Khader Media Award #Leela Koroth

Next TV

Related Stories
ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

Jun 26, 2026 12:09 PM

ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും...

Read More >>
 വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി, കൊലപാതക ശ്രമമെന്ന് പരാതി

Jun 26, 2026 11:38 AM

വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി, കൊലപാതക ശ്രമമെന്ന് പരാതി

സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപാതക ശ്രമമെന്ന് പരാതി, വടകര മടപ്പള്ളി കോളേജ്...

Read More >>
ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി

Jun 26, 2026 11:00 AM

ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി

വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല്...

Read More >>
'ലഹരിയും വേണ്ട ലഹളയും വേണ്ട' ; വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി

Jun 26, 2026 10:56 AM

'ലഹരിയും വേണ്ട ലഹളയും വേണ്ട' ; വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി

വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക്...

Read More >>
ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു

Jun 25, 2026 11:43 PM

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ യുവാവ്...

Read More >>
ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ

Jun 25, 2026 08:23 PM

ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ

ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ...

Read More >>
Top Stories

News Roundup

Entertainment News