ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു
Jun 28, 2026 11:32 AM | By Anusree vc
#Latest News #Madappally VHSS #Anti Drug Campaign #Madappally

ഒഞ്ചിയം:(https://vatakara.truevisionnews.com/) മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലഹരിവിരുദ്ധ പരിപാടികൾ പിടിഎ പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ റാലി, പ്രതിജ്ഞ, ഒപ്പുശേഖരണം, പോസ്റ്റർ നിർമാണം, മ്യൂസിക് ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

എഎസ്ഐ രതീഷ് മടപ്പള്ളി വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസെടുത്തു. തുടർന്ന് ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

Content Highlight: Madappally Vocational Higher Secondary School, Anti-Drug Programmes, Onchiyam

#Latest News #Madappally VHSS #Anti Drug Campaign #Madappally

Next TV

Related Stories
കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു

Jun 28, 2026 10:53 AM

കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു

ചോറോട് സഹകരണ ബാങ്ക് , കർഷക സേവന കേന്ദ്രം,...

Read More >>
എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

Jun 27, 2026 11:20 PM

എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

എസ് എൻ ഡി പി നേതാവും വടകരയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി എം രവീന്ദ്രൻ്റെ വിയോഗം,അനുശോചനം...

Read More >>
വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

Jun 27, 2026 04:06 PM

വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി...

Read More >>
പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

Jun 27, 2026 01:28 PM

പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ...

Read More >>
Top Stories

News Roundup

Entertainment News