ചൂണ്ടയിൽ കുരുക്കി ;പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിനെതിരെ ഡിവൈഎഫ്ഐയുടെ വേറിട്ട സമരം

ചൂണ്ടയിൽ കുരുക്കി ;പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിനെതിരെ ഡിവൈഎഫ്ഐയുടെ വേറിട്ട സമരം
Jun 27, 2026 12:17 PM | By Fidha Parvin
#Latest news #PM Shri #UDF #DYFI

വടകര : (https://vatakara.truevisionnews.com/) വടകര പിഎം ശ്രീ വിഷയത്തിൽ നിലപാട് മാറ്റിയ യുഡിഎഫിന്റെ ഇരട്ടത്താപ്പിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. യുഡിഎഫ് അറബിക്കടലിൽ തള്ളിയ പിഎം ശ്രീക്കായി ഡിവൈഎഫ്ഐ ചൂണ്ടയിട്ട് സമരം സംഘടിപ്പിച്ചു.

ഡി വൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലാണ് സാൻഡ് ബാങ്ക്സ് പരിസരത്ത് പ്രതീകാ ത്മക ചൂണ്ടയിടൽ സമരം സംഘ ടിപ്പിച്ചത്. ജില്ലാ ജോ. സെക്രട്ടറി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. ടി ടി ജനീഷ് അധ്യക്ഷനായി. എം കെ അക്ഷയ്, പി എസ് അർജുൻ, എൻ ഷിജിൻ എന്നിവർ സംസാരിച്ചു .

Content Highlight: DYFI's separate protest against UDF on PM Shri issue

#Latest news #PM Shri #UDF #DYFI

Next TV

Related Stories
പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

Jun 27, 2026 01:28 PM

പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ...

Read More >>
ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം ; വടകരയിൽ ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ

Jun 27, 2026 01:06 PM

ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം ; വടകരയിൽ ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം വടകരയിൽ ദേശീയപാത ഉപരോധിച്ച്...

Read More >>
പ്രക്ഷോഭ ചൂടിൽ;  പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

Jun 27, 2026 11:43 AM

പ്രക്ഷോഭ ചൂടിൽ; പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ...

Read More >>
കാട്ടിൽ കളി വേണ്ട;  വിലങ്ങാട് കാട്ടിൽ കുടുങ്ങിയ വടകര  കുരിക്കലാട് സ്വദേശികൾക്കെതിരെ മൂന്ന് യുവാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശം

Jun 27, 2026 09:58 AM

കാട്ടിൽ കളി വേണ്ട; വിലങ്ങാട് കാട്ടിൽ കുടുങ്ങിയ വടകര കുരിക്കലാട് സ്വദേശികൾക്കെതിരെ മൂന്ന് യുവാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശം

വിലങ്ങാട് കാട്ടിൽ കുടുങ്ങിയ വടകര കുരിക്കലാട് സ്വദേശികൾക്കെതിരെ മൂന്ന് യുവാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശം...

Read More >>
'ലഹരിയെ തുരത്താം' ; മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു

Jun 26, 2026 05:40 PM

'ലഹരിയെ തുരത്താം' ; മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു

മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു...

Read More >>
ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

Jun 26, 2026 12:09 PM

ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും...

Read More >>
Top Stories

News Roundup

GCC News

Entertainment News