പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി
Jun 27, 2026 01:28 PM | By Fidha Parvin
#Latest news #LIC agents #Vadakara #Protest

വടകര: (https://vatakara.truevisionnews.com/)  എൽഐസി ഏജന്റുമാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ച തീരുമാനം പിൻവലിക്കുക, എൽഐസി ആപ്പിലെ അപാകം പരിഹരിക്കുക, ബ്രാഞ്ച് ഓഫീസുകളിൽ ഒഴിവുള്ള ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽഐ സി ഏജന്റ്സ് ഓർഗനൈസേഷൻ വടകര ബ്രാഞ്ച് ഓഫീസിനു മുന്നിൽ ധർണ നടത്തി.

സംസ്ഥാന ട്രഷറർ പി കെ ദിനേശൻ ഉദ്ഘാട നം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഇ കെ രമണി അധ്യക്ഷയായി. കരി മ്പിൽ കുഞ്ഞികൃഷ്ണൻ, എൻ ഗിരീഷ്ബാബു, കെ സുരേഷ്, എ പി മോ ഹനൻ, കെ പി ഗോവിന്ദൻ, എ കെരവീന്ദ്രൻ, പി കെ സുമേഷ് എന്നി വർ സംസാരിച്ചു.

Content Highlight: LIC agents staged a protest in Vadakara demanding job security

#Latest news #LIC agents #Vadakara #Protest

Next TV

Related Stories
ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം ; വടകരയിൽ ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ

Jun 27, 2026 01:06 PM

ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം ; വടകരയിൽ ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം വടകരയിൽ ദേശീയപാത ഉപരോധിച്ച്...

Read More >>
ചൂണ്ടയിൽ കുരുക്കി ;പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിനെതിരെ ഡിവൈഎഫ്ഐയുടെ വേറിട്ട സമരം

Jun 27, 2026 12:17 PM

ചൂണ്ടയിൽ കുരുക്കി ;പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിനെതിരെ ഡിവൈഎഫ്ഐയുടെ വേറിട്ട സമരം

പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിനെതിരെ ഡിവൈഎഫ്ഐയുടെ വേറിട്ട...

Read More >>
പ്രക്ഷോഭ ചൂടിൽ;  പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

Jun 27, 2026 11:43 AM

പ്രക്ഷോഭ ചൂടിൽ; പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ...

Read More >>
കാട്ടിൽ കളി വേണ്ട;  വിലങ്ങാട് കാട്ടിൽ കുടുങ്ങിയ വടകര  കുരിക്കലാട് സ്വദേശികൾക്കെതിരെ മൂന്ന് യുവാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശം

Jun 27, 2026 09:58 AM

കാട്ടിൽ കളി വേണ്ട; വിലങ്ങാട് കാട്ടിൽ കുടുങ്ങിയ വടകര കുരിക്കലാട് സ്വദേശികൾക്കെതിരെ മൂന്ന് യുവാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശം

വിലങ്ങാട് കാട്ടിൽ കുടുങ്ങിയ വടകര കുരിക്കലാട് സ്വദേശികൾക്കെതിരെ മൂന്ന് യുവാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശം...

Read More >>
'ലഹരിയെ തുരത്താം' ; മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു

Jun 26, 2026 05:40 PM

'ലഹരിയെ തുരത്താം' ; മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു

മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു...

Read More >>
ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

Jun 26, 2026 12:09 PM

ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും...

Read More >>
Top Stories

News Roundup

GCC News

Entertainment News