#obituary | കക്കുഴിയിൽ മമ്മു അന്തരിച്ചു

#obituary | കക്കുഴിയിൽ മമ്മു അന്തരിച്ചു
Feb 21, 2024 10:06 AM | By MITHRA K P

വടകര: (vatakaranews.in) കേരള നദുവത്തുൽ മുജാഹിദീൻ (കെ എൻ എം) വടകര മണ്ഡലം മുൻ സെക്രട്ടറിയും, റിട്ട. ആർ എം എസ് ഉദ്യോഗസ്ഥനുമായ കക്കുഴിയിൽ മമ്മു (78) അന്തരിച്ചു.

പരേതരായ വളപ്പിൽ കുഞ്ഞാമുവിൻ്റെയും, കക്കുഴിയിൽ ആയിഷയുടെയും മകനാണ്. ഭാര്യ: ജമീല കാനപ്പുറത്ത്. മക്കൾ: സാജിദ്, ഷബീർ (സെക്രട്ടറി, ചീനംവീട് മഹല്ല് കമ്മിറ്റി - കോട്ടക്കടവ്), ഷമീന.

  മരുമകൻ: ഷാജഹാൻ എം വി (മാനേജർ തണൽ എടച്ചേരി) സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുറഹിമാൻ (അമ്മാൻ), നബീസ, പരേതയായ മൈമു. ഖബറടക്കം ബുധനാഴ്ച കാലത്ത് 11.30 ന് ചീനംവീട് ജുമാ മസ്ജിദ് - കോട്ടക്കടവ്

#Mammu #passedaway #Kakkuzhi

Next TV

Related Stories
#Obituary | ഹൃദയാഘാതം; സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര സ്വദേശി അന്തരിച്ചു

Jul 27, 2024 12:31 PM

#Obituary | ഹൃദയാഘാതം; സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര സ്വദേശി അന്തരിച്ചു

വെള്ളിയാഴ്ച്ച വൈകീട്ട് ദുബായിലെ താമസ സ്ഥലത്ത് വെച്ച്...

Read More >>
#Obituary | വിട പറഞ്ഞത് കോൺഗ്രസ്സിലെ സൗമ്യ സാന്നിധ്യം

Jul 24, 2024 08:22 PM

#Obituary | വിട പറഞ്ഞത് കോൺഗ്രസ്സിലെ സൗമ്യ സാന്നിധ്യം

രാഷ്ട്രീയ പ്രവർത്തനത്തോടോപ്പം സഹകരണ രംഗത്തും മത സാമൂഹിക രംഗത്തും നിറഞ്ഞുനിൽക്കാൻ അദ്ദേഹത്തിന്...

Read More >>
#Obituary | മുതിർന്ന കോൺഗ്രസ്സ് നേതാവ് കോളോത്ത് മൊയ്തു അന്തരിച്ചു

Jul 24, 2024 07:45 PM

#Obituary | മുതിർന്ന കോൺഗ്രസ്സ് നേതാവ് കോളോത്ത് മൊയ്തു അന്തരിച്ചു

വില്യാപ്പള്ളി പ്രമുഖ കോൺഗ്രസ്സ് നേതാവും ഡി. സി. സി അംഗവുമായ കോളോത്ത് മൊയ്തു മാസ്റ്റർ (94)...

Read More >>
#Obituary | കെ.കെ രമ എം.എൽ.എയുടെ പിതാവ് കെ.കെ മാധവൻ അന്തരിച്ചു

Jul 23, 2024 07:05 AM

#Obituary | കെ.കെ രമ എം.എൽ.എയുടെ പിതാവ് കെ.കെ മാധവൻ അന്തരിച്ചു

സംസ്കാരം വൈകിട്ട് 6 മണിക്ക് നടുവണ്ണൂരിലെ വീട്ടുവളപ്പിൽ...

Read More >>
#Obituary | വടകര മണിയൂർ സ്വദേശി ദുബൈയിൽ മരിച്ചു

Jul 18, 2024 05:25 PM

#Obituary | വടകര മണിയൂർ സ്വദേശി ദുബൈയിൽ മരിച്ചു

വിസിറ്റിംഗ് വിസയിൽ എത്തിയ മീത്തലെ തടത്തിൽ ഫൈസൽ (35) ആണ് ബർദുബൈയിൽ...

Read More >>
Top Stories










News Roundup