#Obituary | ഹൃദയാഘാതം; സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര സ്വദേശി അന്തരിച്ചു

#Obituary | ഹൃദയാഘാതം; സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര സ്വദേശി അന്തരിച്ചു
Jul 27, 2024 12:31 PM | By Jain Rosviya

വടകര : (vatakara.truevisionnews.com)സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര മംഗലാട് സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു.

മംഗലാട് അഫ്‌നാസ് (39) ആണ് വെള്ളിയാഴ്ച്ച വൈകീട്ട് ദുബായിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.

പരേതനായ തേറത്ത് കുഞ്ഞബ്ദുള്ള - സഫിയ ദമ്പതികളുടെ മകനാണ്.

ഭാര്യ: അശിദത്ത്

മക്കള്‍: ഹയിറ, ഹൈറിക്ക്.

സഹോദരി: തസ്‌നിമ.

ശനിയാഴ്ച വൈകീട്ട് നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം.സി.സി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിവരുന്നു.

#heartattack #native #Vadakara #who #came #Dubai #visit #visa #passed #away

Next TV

Related Stories
#Obituary | ഗീതാഞ്‌ജലിയിൽ വി കെ സുനീതി അമ്മ അന്തരിച്ചു

Sep 5, 2024 01:26 PM

#Obituary | ഗീതാഞ്‌ജലിയിൽ വി കെ സുനീതി അമ്മ അന്തരിച്ചു

ഭർത്താവ്: പരേതനായ മാണി ക്കൊത്ത് ജയചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ...

Read More >>
#obituary | ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

Sep 4, 2024 11:12 PM

#obituary | ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

സംസ്കാരം നാളെ രാവിലെ 11 മണി ജനതാ റോഡിലെ...

Read More >>
#Obituary | എടാനിക്കോട്ട് നാരായണിയമ്മ അന്തരിച്ചു

Aug 28, 2024 10:45 AM

#Obituary | എടാനിക്കോട്ട് നാരായണിയമ്മ അന്തരിച്ചു

ഭർത്താവ്: പരേതനായ ഗോപാലൻ നമ്പ്യാർ (ടാക്സ് ഓഫീസ്...

Read More >>
#Obituary | നെരോത്ത് പറമ്പത്ത് കമല അന്തരിച്ചു

Aug 24, 2024 01:46 PM

#Obituary | നെരോത്ത് പറമ്പത്ത് കമല അന്തരിച്ചു

സംസ്‍കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടു...

Read More >>
#Obituary | എടയത്ത് മീത്തൽ മാധവി അന്തരിച്ചു

Aug 23, 2024 10:17 PM

#Obituary | എടയത്ത് മീത്തൽ മാധവി അന്തരിച്ചു

ഭർത്താവ്: പരേതനായ...

Read More >>
Top Stories










News Roundup