കടത്താനാട്ടങ്കം, വൈബ് സൈറ്റ് പ്രകാശനം ചെയ്‌ത്‌ കെ കെ രമ എം എൽ എ

കടത്താനാട്ടങ്കം, വൈബ് സൈറ്റ്  പ്രകാശനം ചെയ്‌ത്‌ കെ കെ രമ എം എൽ എ
Apr 20, 2025 10:55 AM | By Athira V

ചോമ്പാല: ( vatakaranews.com) വടകര ബ്ലോക്ക് പഞ്ചായത്ത് ചോമ്പാൽ മിനിസ്റ്റേഡിയത്തിൽ മെയ് മുന്ന് മുതൽ നടക്കുന്ന കടത്താനാട്ടങ്കം വെബ്സൈറ്റ് കെ കെ രമ എം എൽ എ പ്രകാശനം നടത്തി. കളരി ചരിത്രം വിദ്യാർത്ഥികൾക്ക് പഠിപ്പിക്കാൻ സിലബസ്സിൽപ്പെട്ടുത്തണമെന്ന് അവർ പറഞ്ഞു.

സംസ്ക്കാരിക വകുപ്പ് , ഫോക്‌ലോർ അക്കാദമി ചോമ്പാൽ മഹാത്മ വായനശാല എന്നിവയുടെ സഹകരണത്തോടെയാണിത് നടത്തുന്നത്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ , ഫെസിവൽ ഡയറക്ടർ പി വി ലവ് ലിൻ, . ഡോ ആർ കെ സുനിൽ, കെ കെ ജയചന്ദ്രൻ, എ കെ ഗോപാലൻ , കെ.പി സൗമ്യ, നിജിൻ ലാൽ, മധു ഗുരുക്കൾ , വി മധുസുദനൻ ,എം പി ബാബു, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, എ.ടി ശ്രീധരൻ,. കെ പി വിജയൻ , കെഎ സുരേ ന്ദ്രൻ, വി പി പ്രകാശൻ , കെ എം സത്യൻ കെ പി ഗോവിന്ദൻ , മങ്ങാട്ട് കുഞ്ഞി മൂസ്സ ഗുരിക്കൾ എന്നിവർ സംസാരിച്ചു.

#KKRamaMLA #launches #KadathaNattankam #website

Next TV

Related Stories
വില്ല്യാപ്പള്ളിയിലെ പേടിഎം വഴി ലക്ഷങ്ങൾ തട്ടിയ കേസ്; പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ കച്ചവടക്കാർ രംഗത്ത്

Apr 20, 2025 10:38 AM

വില്ല്യാപ്പള്ളിയിലെ പേടിഎം വഴി ലക്ഷങ്ങൾ തട്ടിയ കേസ്; പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ കച്ചവടക്കാർ രംഗത്ത്

പ്രതിക്കെതിരെ 5 പേരാണ് നിലവിൽ പരാതിയുമായി എത്തിയത്. ഇവരിൽ നിന്നും 6 ലക്ഷം രൂപയോളം കവർന്നതായാണ്...

Read More >>
ഫാസിസ്റ്  സർക്കാറിനെതിരെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയർന്ന് വരണം - ആനി രാജ

Apr 19, 2025 10:52 PM

ഫാസിസ്റ് സർക്കാറിനെതിരെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയർന്ന് വരണം - ആനി രാജ

ആർ എസ് എസ് കേന്ദ്രമായ നാഗ്പൂരിൽ നിന്നാണ് ദേശീയ സർക്കാറിനെ പൂർണമായി...

Read More >>
ആവേശം തീർക്കാൻ,  ഓർക്കാട്ടേരിയിൽ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ്  സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി ടൂർണ്ണമെന്റ് 21 മുതൽ 27 വരെ

Apr 19, 2025 10:50 PM

ആവേശം തീർക്കാൻ, ഓർക്കാട്ടേരിയിൽ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി ടൂർണ്ണമെന്റ് 21 മുതൽ 27 വരെ

2023ല്‍ നടന്ന അഖിലകേരള വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ തുടർച്ചയെന്നോണമാണ് ഈ വോളിബോൾ ടൂർണ്ണമെൻ്റ്...

Read More >>
വടകര മണിയൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

Apr 19, 2025 08:17 PM

വടകര മണിയൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കൽപ്പടവുകളിൽ പിടിച്ചുനിൽക്കാനായിരുന്നില്ല. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
 ഗാന്ധി പഠന ക്ലാസ്; ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല - കവി വീരാൻകുട്ടി

Apr 19, 2025 07:29 PM

ഗാന്ധി പഠന ക്ലാസ്; ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല - കവി വീരാൻകുട്ടി

ലോകത്ത് ഇത്രയും ചാലകശക്തിയായി നിലകൊണ്ട ഒരു രാഷ്ട്രീയ നേതാവും നാൾ ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും...

Read More >>
Top Stories