വടകര: ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാകുമ്പോഴും നഗരത്തിലെ പ്രധാന ട്രാഫിക് സിഗ്നലുകല്‍ തകരാറില്‍. ദേശീയപാതാ ബൈപ്പാസിലെ പെരുവാട്ടംതാഴെ സിഗ്നല്‍ ജംഗ്ഷനാണ് തകരാറിലായത്.
നഗരത്തിലെ പൊടി ശല്യം കാരണമാണ് സിഗ്നലുകല്‍ തകരാറിലാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പെരുവാട്ടംതാഴെ സിഗ്നല്‍ ഉള്‍പ്പെടയുള്ളവ ഏതാനു ദിവസങ്ങള്‍ക്ക് മുമ്പ് ഫയര്‍ഫോഴ്‌സ് സഹായത്തോടെ ശുചീകരിച്ചിരുന്നു.
Also read:
വേങ്ങാട്ട് താഴകുനി സുനീതി അന്തരിച്ചു




പെരുവാട്ടംതാഴെ സിഗ്നല്‍ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുമെന്ന് അന്ന് തന്നെ അധികൃതര്‍ ഉറപ്പ് തന്നിരന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പെരുവാട്ടംതാഴെയിലെ സിഗ്നല്‍ പ്രവര്‍ത്തിക്കുന്നില്ല.
Signal promblem in peruvattam thahe junction