#SFI | സ്വാഗത സംഘമായി; എസ് എഫ് ഐ ജില്ലാ 22, 23 തീയ്യതികളിൽ അഴിയൂരിൽ

#SFI   |  സ്വാഗത സംഘമായി; എസ് എഫ് ഐ ജില്ലാ 22, 23 തീയ്യതികളിൽ അഴിയൂരിൽ
Jul 8, 2024 12:44 PM | By Sreenandana. MT

ഒഞ്ചിയം :(vatakara.truevisionnews.com) എസ് എഫ് ഐ യുടെ 49ാം മത് ജില്ലാ സമ്മേളനം 22, 23 തീയതികളിൽ അഴിയൂരിൽ നടക്കും. അഴിയൂർ ഷംസ് ഓഡിറ്റോറിയത്തിൽ  സ്വാഗത സംഘം രൂപീകരണ യോഗം എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടിപി ബിനീഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് പിതാജുദീൻ, ജില്ലാ സെക്രട്ടറി കെവി അനുരാഗ്, ,സിഐടിയു ഏരിയാ സെക്രട്ടറി പി ശ്രീധരൻ, എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സജിത്കുമാർ എന്നിവർ സംസാരിച്ചു.എസ് വി സായന്ത് സ്വാഗതവും അനുനന്ദ നന്ദിയും പറഞ്ഞു.  

ഭാരവാഹികൾ: ടിപി ബിനീഷ് (ചെയർമാൻ) എംപി ബാബു, അനുനന്ദ, പി വാസു, പി പി ശ്രീധരൻ (വൈസ് ചെയർമാൻമാർ) പി ശ്രീധരൻ (കൺവീനർ) സായന്ത്, വി പി അനിൽകുമാർ, കെ പി പ്രീജിത് (ജോ. കൺവീനർമാർ) ടി കെ ജയരാജൻ (ട്രഷറർ)

#welcoming #party #SFI #District #22nd #23rd #Azhiyur

Next TV

Related Stories
#Compliment | അനുമോദനം; ഓണ പൊട്ടൻ കെട്ടി സമാഹരിച്ച തുക വെട്ടം പാലിയേറ്റിവ് കെയറിനു കൈമാറി പ്രവർത്തകർ

Sep 16, 2024 08:12 PM

#Compliment | അനുമോദനം; ഓണ പൊട്ടൻ കെട്ടി സമാഹരിച്ച തുക വെട്ടം പാലിയേറ്റിവ് കെയറിനു കൈമാറി പ്രവർത്തകർ

വില്യാപ്പള്ളി മൈക്കുളങ്ങര സുനീഷ് എം ടി കെയും ബവീഷുമാണ് ഓണനാളിൽ ഓണ പൊട്ടൻ കെട്ടി സമാഹരിച്ചതുക വെട്ടം പാലിയേറ്റിവ് കെയറിന്...

Read More >>
#wayanadlandslide | സഹായം നിലയ്ക്കുന്നില്ല;  ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി

Sep 16, 2024 07:52 PM

#wayanadlandslide | സഹായം നിലയ്ക്കുന്നില്ല; ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ, എൻഎസ്എസ് വളണ്ടിയേഴ്‌സ്‌, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഇത്രയും തുക നിശ്ചിത...

Read More >>
 #SunilMuthuva | തെരുവിൽ അന്തിയുറങ്ങുന്നവർക്ക്; ഓണക്കൈനീട്ടവുമായി എട്ടാം വർഷവും സുനിൽ മുതുവ

Sep 16, 2024 07:04 PM

#SunilMuthuva | തെരുവിൽ അന്തിയുറങ്ങുന്നവർക്ക്; ഓണക്കൈനീട്ടവുമായി എട്ടാം വർഷവും സുനിൽ മുതുവ

ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും അന്തി ഉറങ്ങുന്നവർക്കും രോഗികൾക്കും സാമ്പത്തിക സഹായവും ഭക്ഷണകിറ്റും നൽകിയത് നൂറിൽപരം പേർക്ക് സഹായം...

Read More >>
#Wafest | നാളെ തുടക്കം; ആറ് നാൾ നീണ്ടുനിൽക്കുന്ന വ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

Sep 16, 2024 03:07 PM

#Wafest | നാളെ തുടക്കം; ആറ് നാൾ നീണ്ടുനിൽക്കുന്ന വ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം പത്മശ്രീ മീനാക്ഷി ഗുരുക്കൾ...

Read More >>
#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 16, 2024 02:24 PM

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories