ചോമ്പാല: (vatakara.truevisionnews.com) വിഷരഹിത സംയോജിത പച്ചക്കറി കൃഷി ഒഞ്ചിയം ഏരിയാതല ഉദ്‌ഘാടനം സി പി എം ഒഞ്ചിയം ഏരിയാ സിക്രട്ടറി ടി.പി. ബിനീഷ് നിർവഹിച്ചു


കുഞ്ഞിപ്പള്ളി താഴ നടന്ന യോഗത്തിൽ സുജിത് പുതിയോട്ടിൽ അദ്ധ്യക്ഷത വഹിച്ചു അഴിയൂർ വനിത സഹകരണസംഘം പ്രസിഡന്റ് ബിന്ദു ജെയ്‌സൺ വളം വിതരണം നടത്തി. എ.പി. വിജയൻ,വി. ജിനീഷ്, പി.കെ ബാലകൃഷണൻ. എന്നിവർ സംസാരിച്ചു
#Onjiath #started #nontoxic #integrated #vegetable #farming