വടകര : (vatakara.truevisionnews) കട്ടാഞ്ചേരി ജാനകി (89) അന്തരിച്ചു.


ഭർത്താവ്: പരേതനായ കൃഷ്ണൻ.
മക്കൾ : സോമനാഥൻ,ഷൈലജ, ഗിരിജ, സഞ്ജീവൻ(ബോബൻ) ചന്ദ്രശേഖരൻ,( ഗൾഫ്, സലാല).
മരുമക്കൾ: മോളി(പേരുവട്ടൂർ),ഭാസ്കരൻ (മുക്കാളി), രാജൻ (പേരാമ്പ്ര), അനിഷ (കല്ലാമല), സന്ധ്യ (മയ്യന്നൂർ, കുരിക്കിലാട് യു.പി സ്കൂൾ).
#Kattancherry #Janaki #passed #away