വടകര: (vatakara.truevisionnews.com) എടച്ചേരി തണൽ അഗതി മന്ദിരത്തിലെ അന്തേവാസി സുബ്രഹ്മണ്യൻ അന്തരിച്ചു.


2023 ജൂൺ 19 ആണ് ഇദ്ദേഹം എടച്ചേരി തണലിൽ എത്തിയത്. മൃതദേഹം വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ എടച്ചേരി പോലീസ് സ്റ്റേഷനുമായോ എടച്ചേരി തണലുമായോ ബന്ധപ്പെടേണ്ടതാണ്. എടച്ചേരി പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ : 04962547022, തണൽ എടച്ചേരി ഫോൺ നമ്പർ 8075181060
#Subramanian #inmate #passed #away