വടകര: കോൺഗ്രസ് നേതാവും, കവിയുമായിരുന്ന കടമേരി ബാലകൃഷ്ണന്റെ സ്മരണക്കായി കടമേരിയിൽ നിർമ്മിച്ച കടമേരി ബാലകൃഷ്ണൻ സ്മാരകഗ്രന്ഥശാല ഉദ്ഘാടനം നാളെ.
നാളെ 5.30 ന് നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ യു. കെ കുമാരൻ നിർവഹിക്കും. ഇതോടനുബന്ധിച്ച് കടമേരി കാവ്യസന്ധ്യയും നടക്കും.
#KadameriBalakrishnan #Memorial #Library #inaugurated #tomorrow