ഏറാമല: ഏറാമല ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മുണ്ടോക്കിൽ മുക്ക് -ചുള്ളിയൻ്റ വിട റോഡ് ഉദ്ഘാടനം ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി പി മിനിക നിർവ്വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ടീച്ചർ മുഖ്യാതിഥിയായിരുന്നു.


വാർഡ് മെമ്പർ പ്രഭാവതി വരയാലിൽ അധ്യക്ഷത വഹിച്ചു. പുത്തലത്ത് ഇബ്രാഹിം മാസ്റ്റർ, സി കെ ഹരിദാസൻ , ഒ പി അമ്മദ്, സി കെ ബിജു, സേതുമാധവൻ, കെ പി സുബൈർ തുടങ്ങിയവർ സംസാരിച്ചു..
#Mundokkil #Mukku #Chulliyanta #Vida #road #inaugurated