ഏറാമല: കുന്നുമ്മക്കര ശാഖ മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. മെമ്പർഷിപ്പ് നിദ ഫർഹ.വി(വട്ടക്കാട്ട്) ന് നൽകി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയും ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ടി. എൻ റഫീഖ് ഉദ്ഘാടനം ചെയ്തു.


മുസ്‌ലിം യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് ഇസ്മായിൽ മാസ്റ്റർ മൊട്ടേമ്മൽ, യൂത്ത് ലീഗ് ഭാരവാഹികളായ മുർഷിദ് കാവിൽ, അബ്ദുള്ള നിടുംബ്രത്ത്, സിറാജ് വി. പി, മൂസ്സ മുഹ്സിൻ എന്നിവർ സംബന്ധിച്ച.
Muslim Youth League membership campaign organized