മൂരാട് പാലത്തിലെ വാഹനാപകടം; മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

 മൂരാട് പാലത്തിലെ  വാഹനാപകടം; മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്
May 12, 2025 08:16 AM | By Anjali M T

വടകര:(truevisionnews.com) വടകര മൂരാട് പാലത്തിൽ വാഹനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‌ മോർട്ടം ഇന്ന് നടക്കും. ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂർ പാറേമ്മൽ രജനി (രഞ്ജിനി, 50), അഴിയൂർ കോട്ടാമല കുന്നുമ്മൽ 'സ്വപ്നം' വീട്ടിൽ ഷിഗിൽ ലാൽ (35), പുന്നോൽ കണ്ണാട്ടിൽ മീത്തൽ റോജ (56) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നേ കാലോടെയാണ് അപകടം.

കണ്ണൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ട്രാവലറിൽ ദിശ തെറ്റിച്ചു എത്തിയ കാർ ഇടിച്ചാണ് മരണം. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് സത്യൻ, ചന്ദ്രിക എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് കോവൂരിൽ വിരുന്നിനു പോയവർ ആണ് മരിച്ചത്.

accident in vadakara

Next TV

Related Stories
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 12, 2025 03:11 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സമരം വിജയം; ചോറോട് സർവീസ് റോഡ് വഴി ഇരു വശങ്ങളിലേക്കും ഗതാഗതം അനുവദിക്കും

May 12, 2025 01:14 PM

സമരം വിജയം; ചോറോട് സർവീസ് റോഡ് വഴി ഇരു വശങ്ങളിലേക്കും ഗതാഗതം അനുവദിക്കും

ചോറോട് സർവീസ് റോഡ് വഴി രണ്ട് റോഡുകളിലേക്ക് ഗതാഗതം...

Read More >>
വർണ്ണക്കൂടാരം; ഏകദിന പഠന ക്യാമ്പ്  സംഘടിപ്പിച്ച് പാലയാട് ദേശിയവായനശാല

May 12, 2025 12:24 PM

വർണ്ണക്കൂടാരം; ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ച് പാലയാട് ദേശിയവായനശാല

ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ച് പാലയാട് ദേശിയവായനശാല...

Read More >>
Top Stories