മൂരാട് കാറും വാനും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

മൂരാട് കാറും വാനും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് ഗുരുതര പരിക്ക്
May 11, 2025 04:57 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം ഇന്നോവ കാറും ട്രാവലർവാനും കൂട്ടിയിടിച്ച് നാല് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകീട്ട് 3.15 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് വരുന്ന കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചു. ഇവർ വടകര ചോറോട് ഭാഗത്തുള്ളവരാണെന്നാണ് വിവരം. നാലു പേരുടെയും നില

Car van collide Mooradu Four people seriously injured

Next TV

Related Stories
ഇനി അഴിക്കുള്ളിൽ; മയക്കുമരുന്ന് കേസ്‌ പ്രതിക്ക് ശിക്ഷ വിധിച്ച് വടകര കോടതി

Nov 9, 2025 12:23 PM

ഇനി അഴിക്കുള്ളിൽ; മയക്കുമരുന്ന് കേസ്‌ പ്രതിക്ക് ശിക്ഷ വിധിച്ച് വടകര കോടതി

മയക്കുമരുന്ന് കേസ്‌, പ്രതിക്ക് ശിക്ഷ, വടകര കോടതി...

Read More >>
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ചോമ്പാലിൽ ഷംസീർ ചോമ്പാല ജനവിധി തേടും

Nov 8, 2025 03:44 PM

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ചോമ്പാലിൽ ഷംസീർ ചോമ്പാല ജനവിധി തേടും

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ചോമ്പാല, ഷംസീർ ചോമ്പാല, ...

Read More >>
പാലസ്തീൻ കോമാളി നാടകം വൈകിട്ട് 6-30ന് വടകരയിൽ അരങ്ങേറും

Nov 8, 2025 03:26 PM

പാലസ്തീൻ കോമാളി നാടകം വൈകിട്ട് 6-30ന് വടകരയിൽ അരങ്ങേറും

പാലസ്തീൻ കോമാളി നാടകം, വൈകിട്ട് 6-30ന്, വടകര, ...

Read More >>
Top Stories

News Roundup

Entertainment News