മേമുണ്ട സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മേമുണ്ട സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
May 22, 2025 10:12 PM | By Jain Rosviya

വടകര: മേമുണ്ട സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. യെലഹങ്ക വൃന്ദാവൻ കോളജ് ഓഫ് എൻജിനീയറങ്ങിലെ എം.സി.എ വിദ്യാർഥി മേമുണ്ട തടത്തിൽ മീത്തൽ കൃഷ്ണ കൃപയിൽ കൃഷ്ണനുണ്ണിയാണ് (22) മരിച്ചത്.

വ്യാഴാഴ്ച രാവിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി. മൃതദേഹം കേരള സമാജം ആംബുലൻസിൽ നാട്ടിലേക്ക് ​പുറപ്പെട്ടു.

സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

അച്ഛൻ : പുരുഷോത്തമൻ ( ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ) അമ്മ: പ്രീത (മേപ്പയിൽ ഈസ്റ്റ് എസ്‌.ബി സ്കൂൾ റിട്ട. അധ്യാപിക). സഹോദരി: അനഘ. സഹോദരി ഭർത്താവ്: അഖിൽ വയനാട്.

Student from Memunda dies heart attack Bengaluru

Next TV

Related Stories
ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ

Feb 8, 2026 07:52 PM

ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ

ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന്...

Read More >>
വേറിട്ട അനുമോദനമൊരുക്കി കലാലയമുറ്റം

Feb 8, 2026 07:00 PM

വേറിട്ട അനുമോദനമൊരുക്കി കലാലയമുറ്റം

വേറിട്ട അനുമോദനമൊരുക്കി...

Read More >>
വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി

Feb 8, 2026 02:10 PM

വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി

വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും...

Read More >>
ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു

Feb 8, 2026 01:54 PM

ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു

ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ്...

Read More >>
കടത്തനാട് കോളേജ് ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

Feb 8, 2026 01:34 PM

കടത്തനാട് കോളേജ് ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

കടത്തനാട് കോളേജ് ആർട്സ് ഫ്രസ്റ്റിന്റയെ ഭാഗമായി വിളംബര ജാഥ...

Read More >>
Top Stories

GCC News