'ഒന്നിച്ച് ഒന്നായ് അധ്യാപകർ'; വടകരയിൽ വിദ്യാലയ ശുചീകരണം നടത്തി കെഎസ്ടിഎ

'ഒന്നിച്ച് ഒന്നായ് അധ്യാപകർ'; വടകരയിൽ വിദ്യാലയ ശുചീകരണം നടത്തി കെഎസ്ടിഎ
May 31, 2025 12:41 PM | By Athira V

വടകര: ( vatakaranews.in) ഒന്നിച്ച്, ഒന്നായ്, ഒന്നാവാം എന്ന സന്ദേശത്തോടെ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ വിദ്യാലയ ശുചീകരണ പ്രവർത്തനം ഏറ്റെടുത്ത് കെഎസ്ടിഎ.

സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശുചീകരണ പ്രവർത്തനത്തിന്റെ വടകര സബ്ജില്ലാതല പരിപാടി ചീനം വീട് നോർത്ത് ജെബി സ്‌കൂളിൽ വടകര മുനിസിപ്പൽ കൗൺസിലർ എം.പ്രീതി ഉദ്ഘാടനം ചെയ്തു.

അരികിലുണ്ട് അധ്യാപകർ എന്ന സന്ദേശമുയർത്തി കെഎസ്ടിഎ വർഷങ്ങൾക്കു മുമ്പേ ആരംഭിച്ച സാമൂഹിക സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ വർഷവും വിദ്യാലയ ശുചീകരണ പ്രവർത്തനം ഏറ്റെടുത്തിട്ടുള്ളത്.

മറ്റ് വിദ്യാലയങ്ങളിൽ നാളെയും മറ്റന്നാളുമായി പ്രവർത്തനം പുരോഗമിക്കും. ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി സന്ദീപ് ജില്ലാകമ്മിറ്റി അംഗം കെ.രഞ്ജുമോൻ, പ്രധാധ്യാപിക സിങ്കി സി.കെ, ശ്രീഷ, പ്രസി. ശ്രീജി എന്നിവർ നേതൃത്വം നൽകി.

KSTA cleans schools Vadakara

Next TV

Related Stories
ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി എൽഡിഎഫ്

Dec 13, 2025 12:55 PM

ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി എൽഡിഎഫ്

ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി...

Read More >>
വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Dec 13, 2025 11:46 AM

വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച്...

Read More >>
വില്ല്യാപ്പള്ളി രണ്ടാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

Dec 13, 2025 10:36 AM

വില്ല്യാപ്പള്ളി രണ്ടാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

വില്ല്യാപ്പള്ളി നാലാം വാർഡ് യുഡിഎഫ്...

Read More >>
വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന് പോലീസ്

Dec 12, 2025 08:19 PM

വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന് പോലീസ്

വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന്...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ

Dec 12, 2025 03:54 PM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍...

Read More >>
 പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

Dec 12, 2025 12:21 PM

പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം...

Read More >>
Top Stories

News Roundup