കുടുംബ സംഗമം; ആയഞ്ചേരിയിൽ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കണം -കോൺഗ്രസ്സ്

കുടുംബ സംഗമം; ആയഞ്ചേരിയിൽ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കണം -കോൺഗ്രസ്സ്
May 23, 2025 05:16 PM | By Jain Rosviya

ആയഞ്ചേരി: ആയഞ്ചേരിയിൽ വെട്ടിപ്പൊളിച്ച റോഡുകൾ കാലവർഷത്തിന് മുമ്പേ പൂർവ സ്ഥിതിയിലാക്കണമെന്ന് ആയഞ്ചേരി മണ്ഡലം കുറ്റി വയൽ പന്ത്രണ്ടാം വാർഡ്‌ കോൺഗ്രസ്സ് മഹാത്മാഗാന്ധി കുടുംബസംഗമം ആവിശ്യപ്പെട്ടു. ജലനിധി പദ്ധതി പ്രകാരം വെട്ടിപ്പൊളിച്ച റോഡുകളാണ് നാട്ടുകാർക്ക് ഭീഷണിയായി തുടരുന്നത്.

ബ്ലോക്ക്‌ പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കരുണൻ തറേമ്മൽ അധ്യക്ഷത വഹിച്ചു.മൂഴിക്കൽ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കണ്ണോത്ത് ദാമോദരൻ,ചൂരക്കുളങ്ങര അമ്മദ്, പി പി ബാലൻ ,കണ്ണോത്ത് പത്മനാഭൻ, പി കെ ഷമീർ, ആയഞ്ചേരി നാരായണൻ, മനോജൻ ടി, കെ വി ബാലൻ, അനീഷ് കെ, മഠത്തിൽ രതീഷ് എന്നിവർ സംസാരിച്ചു.

Ayanchery Mandal Kutti Vayal 12th Ward Congress Mahatma Gandhi Family Gathering

Next TV

Related Stories
വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

Jun 16, 2025 12:03 PM

വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു ...

Read More >>
തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്

Jun 15, 2025 09:32 PM

തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്

തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്...

Read More >>
കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 15, 2025 03:59 PM

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം...

Read More >>
Top Stories

News Roundup

Entertainment News

https://vatakara.truevisionnews.com/ -