അധ്വാനം ഫലം കണ്ടു; ഹയർ സെക്കൻഡറി പരീക്ഷയിൽ ആർ.എ.സി കടമേരിക്ക് മികച്ച വിജയം

അധ്വാനം ഫലം കണ്ടു; ഹയർ സെക്കൻഡറി പരീക്ഷയിൽ ആർ.എ.സി കടമേരിക്ക് മികച്ച വിജയം
May 23, 2025 08:27 PM | By Jain Rosviya

കടമേരി: അധ്വാനം ഫലം കണ്ടു. ഹയർ സെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ആർ.എ.സി കടമേരി. 98 ശതമാനം വിജയികളും 42 ഫുൾ എ പ്ലസുമായി പൊതു വിദ്യാലയങ്ങളിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതാണ് ആർ.എ.സി കടമേരി.

പരീക്ഷ എഴുതിയ 299 വിദ്യാർഥികളിൽ 293 പേർ ഉപരിപഠനത്തിന് അർഹരായി. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 119 ൽ 114 പേർ വിജയിച്ചു. അതിൽ ഒരു ക്ലാസിലെ മുഴുവൻ കുട്ടികളും വിജയിച്ചതും മറ്റൊരു നേട്ടമാണ്.

RAC Kadameri achieves excellent results Higher Secondary Examination

Next TV

Related Stories
വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

Jun 16, 2025 12:03 PM

വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു ...

Read More >>
തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്

Jun 15, 2025 09:32 PM

തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്

തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്...

Read More >>
കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 15, 2025 03:59 PM

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം...

Read More >>
Top Stories

News Roundup

Entertainment News

https://vatakara.truevisionnews.com/ -