കീഴിലിൽ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

കീഴിലിൽ  40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു
Jul 8, 2025 11:43 AM | By Jain Rosviya

കീഴൽ:(vatakara.truevisionnews.com) കിഴൽ അനശ്വര റസിഡൻസ് അസോസിയേഷന്റെയും കീഴൽ അക്ഷയയുടെയും സംയുക്താഭിമുഖ്യത്തിൽ റസിഡൻസ് അസോസിയേഷന് കീഴിലെ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മാസ്റ്ററിങ് നടത്തി.

കൃഷ്ണപുരം കുട്ടികൃഷ്ണൻ്റെ വീട്ടിൽ വെച്ചു നടന്ന മസ്റ്ററിങ്ങ് ഗ്രാമപഞ്ചായത്ത് മെമ്പർ സനിയ എംകെ ഉദ്ഘാടനം ചെയ്തു . എൻ.എം കുമാരൻ അധ്യക്ഷതവഹിച്ചു.അസോസിയേഷൻ സെക്രട്ടറി രാജേഷ് എം സ്വാഗതവും അക്ഷയ മാനേജിങ് പാർട്‌ണർ യാസിർ കൊക്കവയലിൽ ആശംസയും കെഎം രാജീവൻ നന്ദിയും പറഞ്ഞു.

pension mustering camp organized for about 40 members under

Next TV

Related Stories
മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

Jul 8, 2025 04:30 PM

മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രി അയൽപക്ക സൗഹൃദ...

Read More >>
വായനാ പക്ഷാചരണം; വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ചു

Jul 8, 2025 01:22 PM

വായനാ പക്ഷാചരണം; വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ചു

വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ച് പാലയാട്...

Read More >>
ഐ.വി ദാസ് ദിനാചരണം; 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി

Jul 8, 2025 12:12 PM

ഐ.വി ദാസ് ദിനാചരണം; 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി

ഐ.വി ദാസ് ദിനാചരണം, 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി...

Read More >>
വടകര മുൻസിപ്പാലിറ്റി ഇരുപത്തിയൊന്നാം വാർഡ്‌ കുടുംബസംഗമം സംഘടിപ്പിച്ചു

Jul 8, 2025 10:29 AM

വടകര മുൻസിപ്പാലിറ്റി ഇരുപത്തിയൊന്നാം വാർഡ്‌ കുടുംബസംഗമം സംഘടിപ്പിച്ചു

വടകര മുൻസിപ്പാലിറ്റി ഇരുപത്തിയൊന്നാം വാർഡ്‌ കുടുംബസംഗമം...

Read More >>
Top Stories

News Roundup

//Truevisionall