മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി
Jul 8, 2025 04:30 PM | By Jain Rosviya

ചോറോട് ഈസ്റ്റ്:(vatakara.truevisionnews.com)രാമത്ത് മുക്കിൽ പ്രവർത്തിക്കുന്ന ഗ്രാമശ്രി അയൽപക്ക സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ രാമത്ത് മുക്ക് ഭാഗത്തെ വിജയികളായ എല്ലാവർക്കും അനുമോദനം നൽകി. എൻ എം എം എസ്, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടിയവർക്കും എസ് എസ് എൽ സി പ്ലസ് ടു വിജയികൾക്കും സ്പെൽബി കോമ്പറ്റീഷനിൽ 3ാം സ്ഥാനം നേടിയ കുട്ടിക്കുമാണ് അനുമോദനം നൽകിയത്.

ചോറോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസം -ആരോഗ്യം സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ സി.നാരായണൻ മാസ്റ്റർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ചോറോട് ഗവ: ഹൈസ്ക്കൂൾ അദ്ധ്യാപിക വി.കെ.ഷീബ 'വീടും ഞാനും', എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. ടി.കെ.മോഹനൻ വിജയികളെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ അഭിപ്രായങ്ങൾ പങ്കുവെച്ചു സെക്രട്ടറി സജിത് ചാത്തോത്ത് സ്വാഗതവും ഖജാൻ ജി മഹേഷ് കുമാർ പി.കെ. നന്ദിയും പറഞ്ഞു. തുടർന്ന് ജനറൽ ബോഡി യോഗവും നടന്നു.

Gramasree Neighborhood Friendly Forum felicitates top achievers

Next TV

Related Stories
വായനാ പക്ഷാചരണം; വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ചു

Jul 8, 2025 01:22 PM

വായനാ പക്ഷാചരണം; വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ചു

വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ച് പാലയാട്...

Read More >>
ഐ.വി ദാസ് ദിനാചരണം; 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി

Jul 8, 2025 12:12 PM

ഐ.വി ദാസ് ദിനാചരണം; 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി

ഐ.വി ദാസ് ദിനാചരണം, 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി...

Read More >>
കീഴിലിൽ  40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

Jul 8, 2025 11:43 AM

കീഴിലിൽ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

കീഴിലിൽ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ്...

Read More >>
വടകര മുൻസിപ്പാലിറ്റി ഇരുപത്തിയൊന്നാം വാർഡ്‌ കുടുംബസംഗമം സംഘടിപ്പിച്ചു

Jul 8, 2025 10:29 AM

വടകര മുൻസിപ്പാലിറ്റി ഇരുപത്തിയൊന്നാം വാർഡ്‌ കുടുംബസംഗമം സംഘടിപ്പിച്ചു

വടകര മുൻസിപ്പാലിറ്റി ഇരുപത്തിയൊന്നാം വാർഡ്‌ കുടുംബസംഗമം...

Read More >>
Top Stories

News Roundup

//Truevisionall