Sep 12, 2025 11:05 AM

ആയഞ്ചേരി:(vatakara.truevisionnews.com) പെൻഷൻകാരുടെ ക്ഷാമാശ്വാസം കുടിശ്ശിക സഹിതം ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.പി.സർവ്വോത്തമൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് വി.വി വിനോദൻ അധ്യക്ഷത വഹിച്ചു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട തായന ബാലാമണിക്ക് യോഗത്തിൽ വെച്ച് സ്വീകരണം നൽകി.

തായന ബാലാമണി, കെ.കെ.പ്രദ്യുമ്നൻ, വി.പി.കുമാരൻ, സി.എം.സതീശൻ, വി.ചന്ദ്രൻ, സന്തോഷ് കച്ചേരി, അനിത ഇ, കെ.പി.ശ്രീധരൻ, കെ.പി.മോഹൻദാസ്, പി.കെ.കണാരൻ, സി.കുമാരൻ, പ്രേംകുമാർ, സോമസുന്ദരം, സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Pensioners' rights; K.S. SPA demands immediate disbursement of famine relief arrears

Next TV

Top Stories










News Roundup






GCC News






//Truevisionall