മനോധൈര്യം കൈവിടാതെ; വടകരയിൽ അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ സി പി ആർ നൽകി ജീവൻ രക്ഷിച്ച് സിവിൽ ഡിഫൻസംഗം

മനോധൈര്യം കൈവിടാതെ; വടകരയിൽ അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ സി പി ആർ നൽകി ജീവൻ രക്ഷിച്ച് സിവിൽ ഡിഫൻസംഗം
Sep 20, 2025 04:49 PM | By Athira V

വടകര: (vatakara.truevisionnews.com) അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ സി പി ആർ നൽകി ജീവൻ രക്ഷിച്ച് വടകര അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗം. മണിയൂർ സ്വദേശി ലിഗിത്താണ് നിർത്താതെ കരഞ്ഞതിന് പിന്നാലെ അബോധാവസ്ഥയിലായ തന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ സി പി ആർ നൽകി ജീവൻ രക്ഷിച്ചത്. വടകരയിൽ ഇന്നലെയാണ് സംഭവമുണ്ടായത്. പനിയായതിനാൽ കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് നിർത്താതെ കരഞ്ഞ കുട്ടി പെട്ടെന്ന് അബോധാവസ്ഥിലായത്.

ചുറ്റുമുള്ളവർ കരഞ്ഞുകൊണ്ട് നിലവിളിച്ചോടിയപ്പോൾ, വടകര സിവിൽ ഡിഫൻസ് അം​ഗമായ മണിയൂർ സ്വദേശി ലിഗിത്ത് അവസരോചിതമായി പ്രവർത്തിക്കുകയായിരുന്നു. സിപിആർ നൽകി കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ച ശേഷം, പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. സിവിൽ ഡിഫൻസ് അംഗം എന്ന നിലയിൽ സിപിആർ നൽകാനുള്ള പരിശീലനം ലി​ഗിത്തിന് ലഭിച്ചതാണ് സഹായകരമായത്.

Content Highlight: Civil Defense Member of Vadakara Fire Station Saves His Unconscious Child by Giving CPR

Next TV

Related Stories
'ലഹരിയെ തുരത്താം' ; മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു

Jun 26, 2026 05:40 PM

'ലഹരിയെ തുരത്താം' ; മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു

മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു...

Read More >>
ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

Jun 26, 2026 12:09 PM

ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും...

Read More >>
അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്

Jun 26, 2026 11:58 AM

അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്

മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ...

Read More >>
 വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി, കൊലപാതക ശ്രമമെന്ന് പരാതി

Jun 26, 2026 11:38 AM

വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി, കൊലപാതക ശ്രമമെന്ന് പരാതി

സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപാതക ശ്രമമെന്ന് പരാതി, വടകര മടപ്പള്ളി കോളേജ്...

Read More >>
ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി

Jun 26, 2026 11:00 AM

ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി

വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല്...

Read More >>
'ലഹരിയും വേണ്ട ലഹളയും വേണ്ട' ; വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി

Jun 26, 2026 10:56 AM

'ലഹരിയും വേണ്ട ലഹളയും വേണ്ട' ; വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി

വടകര റൂറൽ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക്...

Read More >>
Top Stories

News Roundup

GCC News

Entertainment News