വില്യാപ്പള്ളി:(https://vatakara.truevisionnews.com/) വടകരയിലും വില്യാപ്പള്ളി പ്രദേശത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ആർ ബി കുറുപ്പിൻ്റെ അഞ്ചാം ചരമവാർഷിക ദിനാചരണം സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ചു.
പി കെ കൃഷ്ണദാസ് അധ്യക്ഷനായ അനുസ്മരണ പരിപാടി എം നാരായണൻ ഉദ്ഘാടനംചെയ്തു. ആർ ബാലറാം, പി എം ലീന, സി എം ഷാജി, കെ കെ ദിനേ ശൻ എന്നിവർ സംസാരിച്ചു.
RB Kurup's fifth death anniversary









































