യാത്രക്കാർക്ക് ദുരിതയാത്ര; ചേലക്കാട്- വില്ല്യാപ്പള്ളി റോഡിൽ കേബിളിടൽ നിലച്ചു

യാത്രക്കാർക്ക് ദുരിതയാത്ര; ചേലക്കാട്- വില്ല്യാപ്പള്ളി റോഡിൽ കേബിളിടൽ നിലച്ചു
Dec 16, 2025 02:30 PM | By Kezia Baby

നാദാപുരം: (https://nadapuram.truevisionnews.com/) ചേലക്കാട്- വില്ല്യാപ്പള്ളി റോഡില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനി കേബിളിടാനായി കുഴി വെട്ടുന്ന പ്രവൃത്തി നിര്‍ത്തിവെച്ചതോടെ യാത്രക്കാർ ദുരിതത്തിലായി.

കുഴിച്ച കുഴികള്‍ മൂടാതെ കിടക്കുന്നതിനാൽ അതുവഴിയുള്ള യാത്ര ബുദ്ധിമുട്ടിലായെന്ന് യാത്രക്കാർ പറയുന്നു . കുഴി വെട്ടാനായി എത്തിച്ച വണ്ടി കല്ലാച്ചി റോഡിൽ ആഴ്ചകളായി വെറുതെ കിടക്കുകയാണെന്നും കേബിളുകള്‍ റോഡില്‍ പലയിടങ്ങളിലായി ഇട്ടിരിക്കുകയാനിന്നും നാട്ടുകാരുടെ പരാതി. റോഡുകളില്‍ അറ്റകുറ്റപ്പണി നടത്തിയതിനു പിന്നാലെയാണ് കുഴി വെട്ടു തുടങ്ങിയത്.

Cable car stopped on Chelakkad-Villiappally road

Next TV

Related Stories
ഇ-കാണിക്ക ; ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ ഭണ്ഡാര സമർപ്പണം

Dec 16, 2025 08:06 PM

ഇ-കാണിക്ക ; ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ ഭണ്ഡാര സമർപ്പണം

ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ ഭണ്ഡാര...

Read More >>
പ്രവചനം ശരിയായി; തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി

Dec 15, 2025 10:17 PM

പ്രവചനം ശരിയായി; തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി

തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ...

Read More >>
Top Stories