ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഉദ്ഘാടനം ഇന്ന്

ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഉദ്ഘാടനം ഇന്ന്
Dec 25, 2025 11:51 AM | By Roshni Kunhikrishnan

പയ്യോളി: [vatakara.truevisionnews.com]ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 മണിക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ഷാഫി പറമ്പിൽ എംപി, കലക്ടർ സ്നേഹിൽ കുമാർ സിങ് എന്നിവർ പങ്കെടുക്കും. തുടർന്ന്, "റാസാ ലൈവ്' സംഗീത പരിപാടി അരങ്ങേറും.

ബുധൻ കിഴൂർ നർത്തകി നൃത്തവിദ്യാലയം അവതരിപ്പിച്ച രംഗപൂജ, തിരുവാതിര, കേരളനടനം, ഭരതനാട്യം എന്നീ നൃത്ത രൂപങ്ങൾ കോർത്തിണക്കിയ കലാസന്ധ്യ ശ്രദ്ധേയമായി.

കോവലന്റെയും കണ്ണകിയുടെയും കഥ പറഞ്ഞ സംഗീത ശില്പവും അരങ്ങേറി. കലാപരിപാടികൾ ആസ്വധിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് മേളയോടനുബന്ധിച്ച് സർഗാലയ ഒരുക്കിയിട്ടുള്ളത്.

Iringal Sargalaya International Arts and Crafts Fair inauguration

Next TV

Related Stories
വെള്ളികളങ്ങരയിൽ യുവാവിനെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 12, 2026 03:34 PM

വെള്ളികളങ്ങരയിൽ യുവാവിനെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെള്ളികളങ്ങരയിൽ യുവാവിനെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

May 12, 2026 01:51 PM

കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം...

Read More >>
ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം

May 12, 2026 01:36 PM

ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം

ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ...

Read More >>
പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

May 12, 2026 12:51 PM

പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 12, 2026 12:39 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
Top Stories

News Roundup