സിനിമ പ്രദർശന വിലക്ക് ഭരണക്കൂട്ട ഭീകരതയെന്ന്: മുല്ലപ്പള്ളി രാമചന്ദ്രൻ

സിനിമ പ്രദർശന വിലക്ക് ഭരണക്കൂട്ട ഭീകരതയെന്ന്: മുല്ലപ്പള്ളി രാമചന്ദ്രൻ
Jan 3, 2026 01:31 PM | By Kezia Baby

ചോമ്പാല :(https://vatakara.truevisionnews.com/) ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമി നേതൃത്വത്തിൽ നടത്തിയ അന്തരാഷ്ട ചലച്ചിത്രോൽസവത്തിൽ 20 സിനിമകൾക്ക് വിലക്ക് എർപ്പെടുത്തിയതിൽ നിന്നും പുറത്തേക്ക് വരുന്നത് ഭരണക്കൂട്ട ഭീകരതയാണെന്ന് മുൻകേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ആവിഷ്ക്കാര നിഷേധം രാജ്യം ഫാസിസത്തിലെക്ക് നീങ്ങുന്നതിന്റെ . തെളിവാണ് അദ്ദേഹം പറഞ്ഞു.ചോമ്പാൽ ദൃശ്യം ഫീലം സൊസെറ്റി സംഘടിപ്പിച്ച അഞ്ചാമത് അന്തരാഷ്ട്ര ചലച്ചിത്രോൽസവം മുക്കാളി എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ഫാസിസ്റ്റ് നടപടിക്ക് എതിരെ സംസ്ക്കാരിക നായകൻമാർ പ്രതിക്കാതിരുന്നത് .

അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ വി പി രാഘവൻ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ രാംദാസ് കടവല്ലൂർ മുഖ്യാതിഥിയായി. കൺവീനർ പി ബാബുരാജ് ,ഫെസ്റ്റി വെൽ ഡയറക്ടർ വി പി മോഹൻദാസ് , മാധ്യമ പ്രവർത്തകൻ പ്രദിപ് ചോമ്പാല , സിനിമ നിരുപകൻസി വി രമേശൻ, സി എച്ച് അച്യുതൻ എന്നിവർ സംസാരിച്ചു.

Ban on film screenings is government terrorism: Mullappally Ramachandran

Next TV

Related Stories
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി

May 14, 2026 03:24 PM

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം...

Read More >>
ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

May 14, 2026 01:14 PM

ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ...

Read More >>
സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

May 14, 2026 11:14 AM

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി...

Read More >>
'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

May 14, 2026 10:52 AM

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 14, 2026 10:07 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക നിയമനം

May 14, 2026 09:55 AM

പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക നിയമനം

പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക...

Read More >>
Top Stories