നിയന്ത്രിക്കാൻ ആളില്ല ; വടകരയിൽ ട്രാഫിക് കുരുക്ക് രൂക്ഷം വ്യാപാരികൾ പ്രതിസന്ധിയിൽ

നിയന്ത്രിക്കാൻ ആളില്ല ; വടകരയിൽ ട്രാഫിക് കുരുക്ക് രൂക്ഷം വ്യാപാരികൾ പ്രതിസന്ധിയിൽ
Jan 17, 2026 03:08 PM | By Kezia Baby

വടകര:(https://vatakara.truevisionnews.com/)   ദേശീയപാതയിലെ വാഹനത്തിരക്ക് കാരണം വാഹനങ്ങള്‍ നഗരത്തിലെ മറ്റു റോഡുകളിലേക്ക് വഴി മാറുന്നതു കൊണ്ട് പെരുവാട്ടിന്‍ താഴ - ജെടി റോഡ് - പഴയ ബസ് സ്റ്റാന്‍ഡ് എടോടി - കരിമ്പനപ്പാലം പ്രധാന പാതയിലും കുരുക്ക് രൂക്ഷം.

ഉച്ച കഴിയുന്നതോടെ തുടങ്ങുന്ന കുരുക്ക് രാത്രി വൈകിയും തുടരുന്നു. കുറച്ചു ദിവസങ്ങളായുള്ള കുരുക്ക് കാരണം ആളുകള്‍ നഗരത്തിലെ കച്ചവട കേന്ദ്രങ്ങളില്‍ എത്തുന്നില്ല.

ഇത് കച്ചവടത്തിന് തിരിച്ചടിയായെന്ന് വ്യാപാരികള്‍ മാര്‍ക്കറ്റ് റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, എടോടി റോഡ് എന്നിവയ്ക്ക് പുറമേചെറു റോഡുകളില്‍ വരെ വാഹന കുരുക്ക് പതിവാണ്. എല്ലായിടവും നിയന്ത്രിക്കാനുള്ള ട്രാഫിക് പൊലീസ് - ഹോം ഗാര്‍ഡ് സംവിധാനം നഗരത്തിലില്ല. ഇത് കാരണം വാഹനങ്ങള്‍ തോന്നിയ മട്ടില്‍ പോകുന്നു.

Traders in crisis as traffic jams worsen

Next TV

Related Stories
വെള്ളികളങ്ങരയിൽ യുവാവിനെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 12, 2026 03:34 PM

വെള്ളികളങ്ങരയിൽ യുവാവിനെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെള്ളികളങ്ങരയിൽ യുവാവിനെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

May 12, 2026 01:51 PM

കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം...

Read More >>
ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം

May 12, 2026 01:36 PM

ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം

ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ...

Read More >>
പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

May 12, 2026 12:51 PM

പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 12, 2026 12:39 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
Top Stories

News Roundup