വടകര : (https://vatakara.truevisionnews.com/)സമകാലിക രാഷ്ട്രീയ വിഷയ ങ്ങൾ പങ്കുവച്ചും സർക്കാരിൻ്റെ പത്ത് വർഷക്കാല ഭരണത്തെ വി ലയിരുത്തി അഭിപ്രായമാരാ ഞ്ഞും സിപിഐ എം നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ വടകര ഏരിയ യിൽ ഗൃഹസന്ദർശനം പുരോഗമിക്കുന്നു.
വടകര ടൗൺ ലോക്കലിലെ പാക്കയിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. എം ബി ജു. കെ കെ രാജേഷ്, പി സിന്ധു. ടി പി രജീഷ് തുടങ്ങിയവർ ഒപ്പമു ണ്ടായി. ആയഞ്ചേരി പന്തപ്പൊയി ലിൽ സിപിഎം ജില്ലാ കമ്മിറ്റി അം ഗം എൻ കെ രാമചന്ദ്രൻ്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. കെ സോമൻ, ടി വി കുഞ്ഞിരാമൻ, ടി കൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
CPI M visited the people and visited their homes



































