വടകരയിൽ നവീകരിച്ച കെഎസ്എഫ്‌ഇ രണ്ടാം ശാഖ ഓഫീസ് ഉദഘാടനം ചെയ്തു

വടകരയിൽ നവീകരിച്ച കെഎസ്എഫ്‌ഇ രണ്ടാം ശാഖ ഓഫീസ് ഉദഘാടനം ചെയ്തു
Feb 12, 2026 04:20 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) വടകര കെഎസ്എഫ്‌ഇ രണ്ടാം ശാഖയുടെ നവീകരിച്ച ഓഫീസ് എടോടി റോഡിൽ പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം ആരംഭിച്ചു.

മാനേജിങ് ഡയറക്ടർ ഡോ. എസ് കെ സനിൽ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. റൂറൽ മേഖല അസിസ്റ്റന്റ് ജനറൽ മാനേജർ അഭിരാം കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രാഞ്ച് മാനേജർ രാജേന്ദ്രൻ മന്നമ്പത്ത്, എം കെ ഗിരീഷ് കുമാർ, എ പി മോഹനൻ, പ്രദീപ് ചോമ്പാല, അസിസ്റ്റന്റ് മാനേജർ വി നിഷ എന്നിവർ സംസാരിച്ചു.

KSFE inaugurated its renovated second branch office in Vadakara

Next TV

Related Stories
ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

May 11, 2026 11:42 AM

ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു...

Read More >>
വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി

May 11, 2026 11:05 AM

വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി

വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ...

Read More >>
Top Stories

News Roundup