കോട്ടപ്പള്ളി വനിതാ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

കോട്ടപ്പള്ളി വനിതാ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു
Feb 25, 2026 03:06 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) കോട്ടപ്പള്ളിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച വനിതാ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവ്വഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൂടത്താം കണ്ടി സുരേഷ് ഷെയർ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നടത്തി.

സംഘത്തിന്റെ ആദ്യ നിക്ഷേപം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.പി. ചന്ദ്രൻ സ്വീകരിച്ചു. പി. അബ്ദുറഹിമാൻ, സതി കണ്ണനാണ്ടി, പി.കെ. ദിവാകരൻ, എടത്തട്ട രാധാകൃഷ്ണൻ, വി. തങ്കമണി തുടങ്ങി വിവിധ ജനപ്രതിനിധികളും സഹകരണ മേഖലയിലെ പ്രമുഖരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ടി.വി. സഫീറ സ്വാഗതവും അജിത നന്ദിയും രേഖപ്പെടുത്തി.

Kottapalli Women's Cooperative Society inaugurated

Next TV

Related Stories
വടകര നഗരസഭയിൽ തൊഴിൽമേള സംഘടിപ്പിച്ചു

Feb 25, 2026 02:18 PM

വടകര നഗരസഭയിൽ തൊഴിൽമേള സംഘടിപ്പിച്ചു

വടകര നഗരസഭയിൽ തൊഴിൽമേള...

Read More >>
കോഴിക്കോട് ആകാശവാണി പ്രാദേശിക വാർത്ത വിഭാഗം നിലനിർത്തും - ഷാഫി പറമ്പിൽ എം.പി

Feb 25, 2026 10:30 AM

കോഴിക്കോട് ആകാശവാണി പ്രാദേശിക വാർത്ത വിഭാഗം നിലനിർത്തും - ഷാഫി പറമ്പിൽ എം.പി

കോഴിക്കോട് ആകാശവാണി പ്രാദേശിക വാർത്ത വിഭാഗം നിലനിർത്തും - ഷാഫി പറമ്പിൽ...

Read More >>
കേരള എൻജിഒ യൂണിയൻ 'കേരളം തുടരും' കലാജാഥയ്ക്ക് വടകരയിൽ തുടക്കമായി

Feb 24, 2026 12:37 PM

കേരള എൻജിഒ യൂണിയൻ 'കേരളം തുടരും' കലാജാഥയ്ക്ക് വടകരയിൽ തുടക്കമായി

കേരള എൻജിഒ യൂണിയൻ 'കേരളം തുടരും' കലാജാഥയ്ക്ക് വടകരയിൽ...

Read More >>
അഴിയൂരിൽ കെ എസ് കെ ടി യു മാർച്ചും ധർണ്ണയും നടത്തി

Feb 24, 2026 11:31 AM

അഴിയൂരിൽ കെ എസ് കെ ടി യു മാർച്ചും ധർണ്ണയും നടത്തി

അഴിയൂരിൽ കെ എസ് കെ ടി യു മാർച്ചും ധർണ്ണയും...

Read More >>
Top Stories










News Roundup






Entertainment News