'കേരളം അഴിമതിയുടെ ചളിക്കുണ്ടിൽ'; പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശ്രീധരൻ പിള്ള

'കേരളം അഴിമതിയുടെ ചളിക്കുണ്ടിൽ'; പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശ്രീധരൻ പിള്ള
Mar 26, 2026 02:53 PM | By Anusree vc

വടകര: (vatakara.truevisionnews.com) പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ കേരളത്തെ അഴിമതിയുടെ ചളിക്കുണ്ടിലാക്കിയെന്ന് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. എൻഡിഎ വടകര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവൻ യുദ്ധഭീതിയിലും സാമ്പത്തിക പ്രതിസന്ധിയിലും ഉഴലിക്കുമ്പോഴും, നരേന്ദ്ര മോദിയുടെ നയതന്ത്ര ഇടപെടലുകൾ കാരണമാണ് ഭാരതത്തിൽ വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വികസന യാത്രയിൽ കേരളത്തിലെ ജനങ്ങളും ബിജെപിക്കൊപ്പം ചേരുകയാണെന്നും, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനം പ്രകടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ജയ്കിഷ്, ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.ബിനീഷ്, ജില്ലാ സെക്രട്ടറിമാരായ കെ.അനൂപ്, രഖിലേഷ് അഴിയൂര്‍, സംസ്ഥാന സമിതി അംഗം കെ.പി.ജയകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം.അശോകന്‍, ജില്ലാ ഉപാധ്യക്ഷന്‍ പി.പി.വ്യാസന്‍, നിധിന്‍ അറക്കിലാട്, ശോഭാ സദാനന്ദന്‍, കൗണ്‍സിലര്‍മാരായ ശ്രീകല.വി.ന്‍, സിന്ധു.പി.കെ, ബൈജു.വി.കെ എന്നിവര്‍ സംസാരിച്ചു. എന്‍ഡിഎ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വീനര്‍ വിജയബാബു അധ്യക്ഷത വഹിച്ചു. ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് കെ.പി.അഭിജിത്ത് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് പ്രീത നന്ദിയും പറഞ്ഞു.

Sreedharan Pillai sharply criticizes Pinarayi government

Next TV

Related Stories
ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം

May 12, 2026 01:36 PM

ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം

ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ...

Read More >>
പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

May 12, 2026 12:51 PM

പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 12, 2026 12:39 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ കേസ്

May 12, 2026 12:24 PM

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ കേസ്

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ...

Read More >>
പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു

May 12, 2026 12:03 PM

പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു

വടകരയിൽ ലേബർ കോഡുകൾ കത്തിച്ച്...

Read More >>
Top Stories

News Roundup