വാഗാഡിന് താക്കീത് ; വടകരയിൽ ലോറിയിടിച്ച് ബോർഡ് തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

വാഗാഡിന് താക്കീത് ; വടകരയിൽ ലോറിയിടിച്ച് ബോർഡ് തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു
Apr 18, 2026 04:33 PM | By Fidha Parvin

വടകര : (https://vatakara.truevisionnews.com) ദേശീയപാതയിൽ വാഗാഡ് നിർമ്മാണക്കമ്പനിയുടെ ലോറിയിടിച്ച് സൈൻ ബോർഡ് തകർന്ന സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു . പുതുപ്പണം ഭാഗത്ത് ബുധനാഴ്ച പുലർച്ചെ നാലു മാണിയോട് കൂടിയാണ് സംഭവം.

ദേശീയപാത നിർമ്മാണക്കമ്പനിയായ വാഗാഡ് ഇൻഫ്രാസ്ട്രക്ചറിന് വേണ്ടി പ്രവർത്തിക്കുന്ന TN 91 AC 6683 എന്ന ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. ഹൈഡ്രോളിക് ഡംബർ താഴ്ത്താതെ അശ്രദ്ധമായി ഓടിച്ച ലോറി ഹൈലൈറ്റ് പാത്ത് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനി സ്ഥാപിച്ച സൈൻ ബോർഡിൽ ഇടിക്കുകയായിരുന്നു. സൈൻ ബോർഡ് പൂർണ്ണമായും തകർന്നനിലയിലാണ്. ഡ്രൈവറെ ഇതുവരെ പോലീസ് പിടികൂടിയില്ല

Warning to Vagad; Case filed against driver in Vadakara lorry accident, board destroyed

Next TV

Related Stories
'നബി മോളും മറ്റ് അഞ്ചു വടക്കൻപാട്ടുകളും'; പുസ്തക പ്രകാശനത്തിന് സംഘാടകസമിതി രൂപീകരിച്ചു

Apr 18, 2026 12:13 PM

'നബി മോളും മറ്റ് അഞ്ചു വടക്കൻപാട്ടുകളും'; പുസ്തക പ്രകാശനത്തിന് സംഘാടകസമിതി രൂപീകരിച്ചു

'നബി മോളും മറ്റ് അഞ്ചു വടക്കൻപാട്ടുകളും'; പുസ്തക പ്രകാശനത്തിന് സംഘാടകസമിതി...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Apr 18, 2026 11:44 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
'ഉന്നത വിജയം'; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം

Apr 18, 2026 11:20 AM

'ഉന്നത വിജയം'; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം

'ഉന്നത വിജയം'; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച...

Read More >>
'ലഹരിക്കടത്ത്';മയക്കുമരുന്ന് കേസിൽ കഠിനതടവും പിഴയും

Apr 18, 2026 09:58 AM

'ലഹരിക്കടത്ത്';മയക്കുമരുന്ന് കേസിൽ കഠിനതടവും പിഴയും

'ലഹരിക്കടത്ത്';മയക്കുമരുന്ന് കേസിൽ കഠിനതടവും...

Read More >>
'ഓർമ പുതുക്കി' ; ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

Apr 18, 2026 09:40 AM

'ഓർമ പുതുക്കി' ; ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

'ഓർമ പുതുക്കി' ; ഒമ്പതാം ചരമവാർഷിക ദിനാചരണം...

Read More >>
Top Stories

News Roundup

GCC News