വടകര: (https://vatakara.truevisionnews.com/) വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ രമക്ക് 2249 വോട്ടിൻ്റെ ലീഡ്. ആദ്യ റൗണ്ട്. എണ്ണിയപ്പോൾ കെ കെ രമ 6049 വോട്ട് നേടി .എൽഡിഎഫ് സ്ഥാനാർഥി എം കെ ഭാസ്കരൻ 3800 വോട്ട് നേടി . എൻ ഡി എ സ്ഥാനാർത്ഥി അഡ്വ കെ ദിലീപ് 2249 വോട്ട് നേടി. അഴിയൂർ ഗ്രാമപഞ്ചായത്തിലെ 14 ബൂത്ത് ആദ്യഘട്ടത്തിൽ എണ്ണിയത്.
Ahead; KK Rama leads in Vadakara











































