വടകരയിൽ രണ്ടാം റൗണ്ടിലും കെ കെ രമ മുന്നിൽ വടകര

വടകരയിൽ രണ്ടാം റൗണ്ടിലും കെ കെ രമ മുന്നിൽ വടകര
May 4, 2026 09:49 AM | By Fidha Parvin

 വടകര :( https://vatakara.truevisionnews.com/)  വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ രമക്ക് രണ്ടാം റൗണ്ടിലും ലീഡ്. 1904 വോട്ടിൻ്റെ ലീഡ് . രണ്ടാം റൗണ്ട്. എണ്ണിയപ്പോൾ കെ കെ രമ 10,626 വോട്ട് നേടി .

എൽഡിഎഫ് സ്ഥാനാർഥി എം കെ ഭാസ്കരൻ 8722 വോട്ട് നേടി . എൻ ഡി എ സ്ഥാനാർത്ഥി അഡ്വ കെ ദിലീപ് 2387വോട്ട് നേടി. ഏറാമല ഗ്രാമപഞ്ചായത്തിലെ ബൂത്തുകളിലെ വോട്ടുകളാണ് രണ്ടാം ഘട്ടത്തിൽ എണ്ണിയത്.

KK Rama leads in second round in Vadakara too

Next TV

Related Stories
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 4, 2026 10:06 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
 മുന്നിൽ;വടകരയിൽ കെ കെ രമക്ക് ലീഡ്

May 4, 2026 09:27 AM

മുന്നിൽ;വടകരയിൽ കെ കെ രമക്ക് ലീഡ്

മുന്നിൽ;വടകരയിൽ കെ കെ രമക്ക്...

Read More >>
വോട്ടെണ്ണൽ; വടകര മടപ്പള്ളി കോളേജിൽ മാധ്യമ പ്രവർത്തർക്ക് വിലക്ക്

May 4, 2026 08:03 AM

വോട്ടെണ്ണൽ; വടകര മടപ്പള്ളി കോളേജിൽ മാധ്യമ പ്രവർത്തർക്ക് വിലക്ക്

വോട്ടെണ്ണൽ; വടകര മടപ്പള്ളി കോളേജിൽ മാധ്യമ പ്രവർത്തർക്ക്...

Read More >>
ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ ചേലമ്പ്ര

May 3, 2026 03:15 PM

ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ ചേലമ്പ്ര

ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ...

Read More >>
സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്

May 3, 2026 02:19 PM

സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്

സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത...

Read More >>
മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:39 PM

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ...

Read More >>
Top Stories