യാത്രയയപ്പ് നൽകി ;സർവീസിൽ നിന്ന് വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ പ്രൗഢമായ യാത്രയയപ്പ്

യാത്രയയപ്പ് നൽകി ;സർവീസിൽ നിന്ന് വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ പ്രൗഢമായ യാത്രയയപ്പ്
May 26, 2026 12:23 PM | By Fidha Parvin
#LATEST NEWS #POLICE #VADAKARA

വടകര:(https://vatakara.truevisionnews.com/ ) സർവീസിൽനിന്ന് വിരമിക്കുന്ന 43 പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് അസോസിയേ ഷയും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വടകര കൃഷ്ണകൃപഓഡിറ്റോറിയത്തിൽവച്ച് നടന്ന ടി ഫറാഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങ് ജില്ലാ പൊലീസ് മേധാവി ജില്ലാ പ്രസിഡന്റ് വി പി സുനിൽ അധ്യക്ഷനായി.

അഡിഷണൽ എസ് പി സജെഷ് വാഴവളപ്പിൽ, ജി പി അഭിജിത്ത്, ഡിവൈഎസ്‌പിമാരായ ഉത്തംദാസ്, പ്രവീൺ കുമാർ, കെപിഒഎ സംസ്ഥാന നിർവാഹക സമിതി പി മുഹമ്മദ്, വി പി ശിവദാസൻ, കെപിഎ ജില്ലാ സെക്രട്ടറി രജീഷ്, എം രഞ്ജി ഷ്, കെ കെ ഗിരീഷ് എന്നിവർ സംസാരിച്ചു.

Content Highlight: Content Highlights:-43 police officers retiring from service given a grand farewell in Vadakara

#LATEST NEWS #POLICE #VADAKARA

Next TV

Related Stories
ബാലസംഘം വടകര ഏരിയാ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് മന്ദരത്തൂരിൽ തുടക്കമായി

May 26, 2026 12:30 PM

ബാലസംഘം വടകര ഏരിയാ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് മന്ദരത്തൂരിൽ തുടക്കമായി

ബാലസംഘം വടകര ഏരിയാ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് മന്ദരത്തൂരിൽ...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 26, 2026 12:06 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
മണി ട്രാപ് ;ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ നഷ്ടമായി

May 26, 2026 12:01 PM

മണി ട്രാപ് ;ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ നഷ്ടമായി

ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ...

Read More >>
കർഷകസംഘം ;തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം

May 26, 2026 11:24 AM

കർഷകസംഘം ;തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം വടകര...

Read More >>
തിരുവള്ളൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 26, 2026 11:08 AM

തിരുവള്ളൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവള്ളൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കാവലായി പൂച്ചപ്പട: വടകരയിൽ മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ

May 25, 2026 01:06 PM

കാവലായി പൂച്ചപ്പട: വടകരയിൽ മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ

മന്തരത്തൂരിൽ മൂർഖൻ പാമ്പിൽ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ....

Read More >>
Top Stories

News Roundup