ബാലസംഘം വടകര ഏരിയാ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് മന്ദരത്തൂരിൽ തുടക്കമായി

ബാലസംഘം വടകര ഏരിയാ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് മന്ദരത്തൂരിൽ തുടക്കമായി
May 26, 2026 12:30 PM | By Fidha Parvin
#LATEST NEWS #VADAKARA #Balasangham #Summer Camp

വടകര: (https://vatakara.truevisionnews.com/ ) ബാലസംഘം വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ദരത്തൂർ യുപി സ്കൂളിൽ ലീഡേഴ്സ‌ സമ്മർ ക്യാമ്പിന് തുടക്കമായി. ബാലസംഘം ജില്ലാ സെക്രട്ടറി കെ അമൃത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കൗശിക് ബാബു അധ്യക്ഷനായി.

ബാലസംഘം മുൻ ജില്ലാ സെക്രട്ടറി കെ ടി സപന്യ, കെ എം ബാലൻ, ഏരിയ കൺവീനർ വി ടി ബാലൻ, ഏരിയ കോ ഓർ ഡിനേറ്റർ റിച്ചിൻ ലാൽ, ഒ പി ബാ ബു എന്നിവർ സംസാരിച്ചു. പി വി രജിഷ് സ്വാഗതവും മേഖല സെക്രട്ടറി പാർവണ നന്ദിയും പറഞ്ഞു.

22 മേഖലകളിൽനിന്ന് നുറോളം കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന ക്യാമ്പിന് പി ഹർനമിയ, ലിനീഷ് മണിയൂർ, എം പി സിദ്ധാർഥ്, ഗംഗാലക്ഷ്മി, എം ടി അക്ഷയ് എന്നിവർ നേതൃത്വം കൊടുത്തു. കുട്ടികളുടെ ഹാപ്പിനസ് ഫെസ്റ്റോടുകൂടി ചൊവ്വ ക്യാമ്പ് സമാപിക്കും.

Content Highlight: Content Highlights:-Balasangham Vadakara Area Leaders Summer Camp begins in Mandarathur

#LATEST NEWS #VADAKARA #Balasangham #Summer Camp

Next TV

Related Stories
യാത്രയയപ്പ് നൽകി ;സർവീസിൽ നിന്ന് വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ പ്രൗഢമായ യാത്രയയപ്പ്

May 26, 2026 12:23 PM

യാത്രയയപ്പ് നൽകി ;സർവീസിൽ നിന്ന് വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ പ്രൗഢമായ യാത്രയയപ്പ്

സർവീസിൽ നിന്ന് വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ പ്രൗഢമായ യാത്രയയപ്പ്...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 26, 2026 12:06 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
മണി ട്രാപ് ;ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ നഷ്ടമായി

May 26, 2026 12:01 PM

മണി ട്രാപ് ;ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ നഷ്ടമായി

ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ...

Read More >>
കർഷകസംഘം ;തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം

May 26, 2026 11:24 AM

കർഷകസംഘം ;തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം വടകര...

Read More >>
തിരുവള്ളൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 26, 2026 11:08 AM

തിരുവള്ളൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവള്ളൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കാവലായി പൂച്ചപ്പട: വടകരയിൽ മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ

May 25, 2026 01:06 PM

കാവലായി പൂച്ചപ്പട: വടകരയിൽ മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ

മന്തരത്തൂരിൽ മൂർഖൻ പാമ്പിൽ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ....

Read More >>
Top Stories

News Roundup