'ന്യൂജൻ സിനിമ'; വടകരയിൽ സിനിമ സെമിനാർ സംഘടിപ്പിച്ചു, സിനിമയിലെ നന്മകളെ സ്വീകരിക്കണമെന്ന് ഡോ. കെ.എം ഭരതൻ

'ന്യൂജൻ സിനിമ'; വടകരയിൽ സിനിമ  സെമിനാർ സംഘടിപ്പിച്ചു, സിനിമയിലെ നന്മകളെ സ്വീകരിക്കണമെന്ന് ഡോ. കെ.എം ഭരതൻ
Jun 6, 2026 05:18 PM | By Fidha Parvin
#latest news #Cinema seminar #Dr. KM Bharathan #Vadakara

വടകര: (https://vatakara.truevisionnews.com/) എല്ലാ കലാരൂപങ്ങളും മാറിയപോലെ സിനിമയും കാലത്തിനൊത്തു മാറിയിട്ടുണ്ടെന്നും അതിലെ നന്മ ഉള്‍ക്കൊണ്ട് തിന്മയെ മാറ്റി നിര്‍ത്തി സ്വീകരിക്കുകയാണ്  വേണ്ടതെന്നും ഡോ കെ.എം.ഭരതന്‍ അഭിപ്രായപ്പെട്ടു. വില്ല്യാപ്പള്ളി സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ച ‘ന്യൂജന്‍ സിനിമയെ ഉള്‍ക്കൊള്ളാനാവുമോ’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറോ ബാബു വിഷയം അവതരിപ്പിച്ചു. സുഗുണേഷ് കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ മുഖ്യപ്രഭാഷണം നടത്തി. വി. ബാലന്‍, രജിത്ത് കുനിങ്ങാട്, ഹമീദ് കുനിങ്ങാട്, റസാഖ് കല്ലേരി, സി വി അബ്ദുള്ള, ഇ്ഹാഖ് വള്ളില്‍, സില്‍വ രാംദാസ്, രമേശ് ബാബു, പി കെ ദിവാകരന്‍, അശ്വന്ത് എന്നിവര്‍ സംസാരിച്ചു.

Content Highlight: Cinema seminar organized in Vadakara, Dr. KM Bharathan urges to embrace the goodness of cinema

#latest news #Cinema seminar #Dr. KM Bharathan #Vadakara

Next TV

Related Stories
'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ പുതിയ നീക്കം; ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത്  എസ് ഐ ടി, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

Jun 6, 2026 04:23 PM

'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ പുതിയ നീക്കം; ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

'കാഫിർ' സ്ക്രീൻഷോട്ട് ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി, മൊബൈൽ ഫോൺ...

Read More >>
വിശ്വദീപ്തി സൊസൈറ്റിയിൽ വൻ നിക്ഷേപത്തട്ടിപ്പ്! വടകരയിൽ ഒരേ ദിവസം മൂന്ന് എഫ്.ഐ.ആർ; വില്യാപ്പള്ളി സ്വദേശിനികൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

Jun 6, 2026 03:20 PM

വിശ്വദീപ്തി സൊസൈറ്റിയിൽ വൻ നിക്ഷേപത്തട്ടിപ്പ്! വടകരയിൽ ഒരേ ദിവസം മൂന്ന് എഫ്.ഐ.ആർ; വില്യാപ്പള്ളി സ്വദേശിനികൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

വിശ്വദീപ്തി സൊസൈറ്റിയിൽ വൻ നിക്ഷേപത്തട്ടിപ്പ്വടകരയിൽ ഒരേ ദിവസം മൂന്ന് എഫ്.ഐ.ആർ; വില്യാപ്പള്ളി സ്വദേശിനികൾക്ക് നഷ്ടപ്പെട്ടത്...

Read More >>
കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പിൽ ജീവനൊടുക്കിയ വയോധികൻ താമസസ്ഥലത്ത് ക്രൈംബ്രാഞ്ച് പരിശോധന നടത്തി

Jun 6, 2026 12:29 PM

കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പിൽ ജീവനൊടുക്കിയ വയോധികൻ താമസസ്ഥലത്ത് ക്രൈംബ്രാഞ്ച് പരിശോധന നടത്തി

കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പിൽ ജീവനൊടുക്കിയ വയോധികൻ താമസസ്ഥലത്ത് ക്രൈംബ്രാഞ്ച് പരിശോധന...

Read More >>
'എന്റെ ഫാമിലി'; വൃക്ഷത്തൈകളും സ്നേഹോപഹാരങ്ങളും വിതരണം ചെയ്ത് 'ഫാമിലി'

Jun 6, 2026 10:40 AM

'എന്റെ ഫാമിലി'; വൃക്ഷത്തൈകളും സ്നേഹോപഹാരങ്ങളും വിതരണം ചെയ്ത് 'ഫാമിലി'

വൃക്ഷത്തൈകളും സ്നേഹോപഹാരങ്ങളും വിതരണം ചെയ്ത്...

Read More >>
ഇബ്രാഹിം ഹാജിയുടെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യുക; എസ്ഡിപിഐ വടകര പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

Jun 6, 2026 10:08 AM

ഇബ്രാഹിം ഹാജിയുടെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യുക; എസ്ഡിപിഐ വടകര പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ഇബ്രാഹിം ഹാജിയുടെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യുക എസ്ഡിപിഐ വടകര പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്...

Read More >>
മഴ കനത്തു ; വടകരയിൽ കനത്ത മഴയിൽ ദേശീയപാതയും സർവീസ് റോഡുകളും വെള്ളത്തിനടിയിൽ

Jun 6, 2026 10:03 AM

മഴ കനത്തു ; വടകരയിൽ കനത്ത മഴയിൽ ദേശീയപാതയും സർവീസ് റോഡുകളും വെള്ളത്തിനടിയിൽ

വടകരയിൽ കനത്ത മഴയിൽ ദേശീയപാതയും സർവീസ് റോഡുകളും...

Read More >>
Top Stories

News Roundup

GCC News

Entertainment News