ആരോഗ്യം; കുട്ടോത്ത് ആയുഷ് ഹെൽത്ത് സെന്ററിന് ഇനി പുതിയ യോഗാ ഹാൾ

ആരോഗ്യം; കുട്ടോത്ത് ആയുഷ് ഹെൽത്ത് സെന്ററിന് ഇനി പുതിയ യോഗാ ഹാൾ
Jun 7, 2026 10:11 AM | By Fidha Parvin
#LATEST NEWS #Kutoth Ayush Health Center #yoga hall

വടകര: (https://vatakara.truevisionnews.com/) വില്യാപ്പള്ളി പഞ്ചായത്തിന്റെ കുട്ടോത്ത് കാവിൽ റോഡിലെ ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ പുതിയ യോഗാ ഹാൾ പ്രവർത്തനമാരംഭിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രഭാകരൻ ഉദ്ഘാടനംചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ഒ പി രാജൻ അധ്യക്ഷനായി. കൊടക്കാട് ബാബു, ഡോ. അനീന പി ത്യാഗരാജ്, ഡോ. അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Kutoth Ayush Health Center now has a new yoga hall

#LATEST NEWS #Kutoth Ayush Health Center #yoga hall

Next TV

Related Stories
ശക്തമായ മഴ; വടകര ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു

Jun 7, 2026 10:05 AM

ശക്തമായ മഴ; വടകര ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു

വടകര ജില്ലാ ആശുപത്രിയുടെ മതിൽ...

Read More >>
ഏതുനിമിഷവും തകരാം; വടകര ഹെഡ് പോസ്റ്റ് ഓഫീസിൽ ജീവനക്കാരും ജനങ്ങളും മരണഭീതിയിൽ

Jun 7, 2026 09:49 AM

ഏതുനിമിഷവും തകരാം; വടകര ഹെഡ് പോസ്റ്റ് ഓഫീസിൽ ജീവനക്കാരും ജനങ്ങളും മരണഭീതിയിൽ

വടകര ഹെഡ് പോസ്റ്റ് ഓഫീസിൽ ജീവനക്കാരും ജനങ്ങളും...

Read More >>
'ന്യൂജൻ സിനിമ'; വടകരയിൽ സിനിമ  സെമിനാർ സംഘടിപ്പിച്ചു, സിനിമയിലെ നന്മകളെ സ്വീകരിക്കണമെന്ന് ഡോ. കെ.എം ഭരതൻ

Jun 6, 2026 05:18 PM

'ന്യൂജൻ സിനിമ'; വടകരയിൽ സിനിമ സെമിനാർ സംഘടിപ്പിച്ചു, സിനിമയിലെ നന്മകളെ സ്വീകരിക്കണമെന്ന് ഡോ. കെ.എം ഭരതൻ

വടകരയിൽ സിനിമ സെമിനാർ സംഘടിപ്പിച്ചു, സിനിമയിലെ നന്മകളെ സ്വീകരിക്കണമെന്ന് ഡോ. കെ.എം...

Read More >>
'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ പുതിയ നീക്കം; ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത്  എസ് ഐ ടി, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

Jun 6, 2026 04:23 PM

'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ പുതിയ നീക്കം; ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

'കാഫിർ' സ്ക്രീൻഷോട്ട് ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി, മൊബൈൽ ഫോൺ...

Read More >>
വിശ്വദീപ്തി സൊസൈറ്റിയിൽ വൻ നിക്ഷേപത്തട്ടിപ്പ്! വടകരയിൽ ഒരേ ദിവസം മൂന്ന് എഫ്.ഐ.ആർ; വില്യാപ്പള്ളി സ്വദേശിനികൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

Jun 6, 2026 03:20 PM

വിശ്വദീപ്തി സൊസൈറ്റിയിൽ വൻ നിക്ഷേപത്തട്ടിപ്പ്! വടകരയിൽ ഒരേ ദിവസം മൂന്ന് എഫ്.ഐ.ആർ; വില്യാപ്പള്ളി സ്വദേശിനികൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

വിശ്വദീപ്തി സൊസൈറ്റിയിൽ വൻ നിക്ഷേപത്തട്ടിപ്പ്വടകരയിൽ ഒരേ ദിവസം മൂന്ന് എഫ്.ഐ.ആർ; വില്യാപ്പള്ളി സ്വദേശിനികൾക്ക് നഷ്ടപ്പെട്ടത്...

Read More >>
കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പിൽ ജീവനൊടുക്കിയ വയോധികൻ താമസസ്ഥലത്ത് ക്രൈംബ്രാഞ്ച് പരിശോധന നടത്തി

Jun 6, 2026 12:29 PM

കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പിൽ ജീവനൊടുക്കിയ വയോധികൻ താമസസ്ഥലത്ത് ക്രൈംബ്രാഞ്ച് പരിശോധന നടത്തി

കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പിൽ ജീവനൊടുക്കിയ വയോധികൻ താമസസ്ഥലത്ത് ക്രൈംബ്രാഞ്ച് പരിശോധന...

Read More >>
Top Stories

News Roundup

Entertainment News