അനുമോദനം; തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ അനുമോദിച്ചു

അനുമോദനം; തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ അനുമോദിച്ചു
Jun 12, 2026 03:23 PM | By Fidha Parvin
#LATEST NEWS #Thiruvallur #SCHOOLS

തിരുവള്ളൂർ: ( https://vatakara.truevisionnews.com/) വിദ്യാഭ്യാസ പദ്ധതിയായ ഒപ്പം 2026'ന്റെ ആഭിമുഖ്യത്തിൽ തിരുവള്ളൂർ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്ന് എൽഎസ്എസ്, യുഎസ്എസ് നേടിയവരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയ ങ്ങളിലും എ പ്ലസ് നേടിയവരെയും അനുമോദിച്ചു. പാറക്കൽ അബ്ദുള്ള എം എൽഎ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് എൽ വി രാമകൃഷ്ണൻ അധ്യക്ഷനായി. പ്രഭാഷകൻ വി കെ സു രേഷ് ബാബു, വൈസ് പ്രസിഡന്റ് സബിത മണക്കുനി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗോപി നാരായണൻ, റഫീഖ് മലയിൽ, നിഷില കോരപ്പാണ്ടി, പഞ്ചായത്തംഗങ്ങളായ കെ കെ സുരേ ഷ്, അബ്ദുറഹ്‌മാൻ, ടി വി സഫീറ, സതി കണ്ണനാണ്ടി, രജനി വെള്ളാച്ചേരി, മൊയ്തു കുണ്ടാട്ടിൽ, എൻ കെ അഖിലേഷ്, പഞ്ചയത്ത് സെക്രട്ടറി സജിത്ത് കു മാർ, എം കെ അഖിലേഷ്, സി എ നൗ ഫൽ, മനോജൻ തുരുത്തി, കെ കെ മോ ഹനൻ എന്നിവർ സംസാരിച്ചു. വിജയി കളായ മുഴുവൻ വിദ്യാർഥികൾക്കും ഉപ ഹാരം നൽകി.

Content Highlight: Talents from schools in Thiruvallur were felicitated

#LATEST NEWS #Thiruvallur #SCHOOLS

Next TV

Related Stories
ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Jun 12, 2026 02:44 PM

ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച്...

Read More >>
വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

Jun 12, 2026 10:53 AM

വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

വടകര പഴയ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ...

Read More >>
'നെല്ലിക്ക' ഗ്രൂപ്പ്; മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ സമ്മാനിച്ച് പൂർവവിദ്യാർഥി സംഘടന

Jun 12, 2026 10:11 AM

'നെല്ലിക്ക' ഗ്രൂപ്പ്; മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ സമ്മാനിച്ച് പൂർവവിദ്യാർഥി സംഘടന

മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ സമ്മാനിച്ച് പൂർവവിദ്യാർഥി...

Read More >>
വടകര പെരുവാട്ടുംതാഴെ ബസില്‍ കാറിടിച്ച് ഒരു മരണം

Jun 11, 2026 05:13 PM

വടകര പെരുവാട്ടുംതാഴെ ബസില്‍ കാറിടിച്ച് ഒരു മരണം

വടകര പെരുവാട്ടുംതാഴെ ബസില്‍ കാറിടിച്ച് ഒരു...

Read More >>
Top Stories

News Roundup

GCC News