#latest news #vadakara #eramala #Adiyoor Canal #Eramala
ഏറാമല: (vatakara.truevisionnews.com) ഏറാമല പഞ്ചായത്തിലെ അഞ്ചാം വാർഡിലെ തടത്തിൽ മുക്ക് ആദിയൂർ എൽപി സ്കൂൾ കനാൽ റോഡിന്റെ ശോച്യാവ സ്ഥ പരിഹരിക്കണമെന്ന് സർവ കക്ഷി ആക്ഷൻ കമ്മിറ്റി. ആദി യൂർ പുലരി റസിഡന്റ്സ് അസോ സിയേഷൻ നേതൃത്വത്തിൽ കർമ സമിതി രൂപീകരിച്ചു.
നാട്ടുകാരുടെ വർഷങ്ങളായു ള്ള ആവശ്യത്തിനുനേരെ പഞ്ചാ യത്ത് കണ്ണടക്കുകയാണെന്നാ ണ് പരാതി. കുട്ടികളടക്കമുള്ള പ്രദേശവാസികളും സ്കൂൾ വാഹ നങ്ങളും കടന്നുപോകുന്ന റോ ഡിലൂടെയുള്ള സുഗമമായ യാ ത്ര ഉറപ്പാക്കണമെന്നാണ് ആവ ശ്യം. പച്ചിലച്ചേരി ജനാർദനന്റെ വീട്ടിൽ ചേർന്ന യോഗം വാർഡ് മെമ്പർ ടി കെ പ്രമോദ് ഉദ്ഘാട നം ചെയ്തു. യോഗത്തിൽ 50 കു ടുംബങ്ങൾ പങ്കെടുത്തു. കെ ടി കെ സുരേഷ് ബാബു അധ്യക്ഷനായി.
ടി സി പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അം ഗം ടി കെ സിബി, കെ കെ ശശീ ന്ദ്രൻ, എ എം പവിത്രൻ, ടി പി ഷാ ജു, അബ്ദുള്ള പച്ചിലച്ചേരി, എ എം രമേശൻ എന്നിവർ സംസാ രിച്ചു. ഭാരവാഹികൾ: എ എം പവിത്രൻ (ചെയർമാൻ), ടി സി പ്രദീപ് കുമാർ (കൺവീനർ), ടി പി ഷാജു (വൈസ് ചെയർമാൻ),കെ ടി കെ സുരേഷ് ബാബു (ജോ. കൺവീനർ).
Content Highlight: The dilapidated condition of the Eramala Adiyoor Canal Road should be rectified




































.jpeg)

.jpeg)
.jpeg)





