പരിസ്ഥിതി സംരക്ഷണം; ബാലസംഘത്തിന്റെ നേതൃത്വത്തിൽ വടകരയിൽ 'മഴനടത്തം' സംഘടിപ്പിച്ചു

പരിസ്ഥിതി സംരക്ഷണം; ബാലസംഘത്തിന്റെ നേതൃത്വത്തിൽ വടകരയിൽ 'മഴനടത്തം' സംഘടിപ്പിച്ചു
Jun 22, 2026 10:39 AM | By Fidha Parvin
#latest news #'Rain walk' #Bala Sangh #Vadakara

വടകര: (vatakara.truevisionnews.com) പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ബാലസംഘം നേതൃത്വത്തിൽ മഴനടത്തം പരിപാടി സംഘടിപ്പിച്ചു. വടകര ഏരിയാതല ഉദ്ഘാടനം മേമുണ്ട മേഖലയിലെ പയംകുറ്റിമലയിൽ ജില്ലാ പ്രസിഡന്റ്ഷിയോണ പുരുഷോത്തമൻ നിർവഹിച്ചു.

ഏരിയ കോ ഓർഡിനേറ്റർ പി എസ് റിച്ചിൻ ലാൽ അധ്യക്ഷനായി. പഞ്ചായത്തംഗം റിഷാദ് വടക്കയിൽ, ഏരിയ കൺവീനർ വി ടി ബാ ലൻ, ഒ പി ബാബു, ഗംഗാ ലക്ഷ്മി, വി പി സായന്ത്, രാജീവൻ, എസ് വി രേവതി, ജില്ല എക്സിക്യൂട്ടീവ് അംഗം ആകാശ് കൃഷ്ണ എന്നിവർ സംസാ രിച്ചു.

Content Highlight: 'Rain walk' organized in Vadakara under the leadership of Bala Sangh

#latest news #'Rain walk' #Bala Sangh #Vadakara

Next TV

Related Stories
സ്ഥലംമാറ്റം; 'മാനദണ്ഡം പാലിക്കാതെയുള്ള സ്ഥലംമാറ്റത്തിൽ നിന്ന് സർക്കാർ പിന്തിരിയണം'കെഎസ്ടിഎ കൺവൻഷൻ

Jun 22, 2026 11:57 AM

സ്ഥലംമാറ്റം; 'മാനദണ്ഡം പാലിക്കാതെയുള്ള സ്ഥലംമാറ്റത്തിൽ നിന്ന് സർക്കാർ പിന്തിരിയണം'കെഎസ്ടിഎ കൺവൻഷൻ

'മാനദണ്ഡം പാലിക്കാതെയുള്ള സ്ഥലംമാറ്റത്തിൽ നിന്ന് സർക്കാർ പിന്തിരിയണം'കെഎസ്ടിഎ...

Read More >>
കനാൽ മലിനീകരം ; ചോറോട് കനാലിലെ വെള്ളത്തിന് കറുപ്പ് നിറം സിഡബ്ല്യുആർഡിഎം സംഘം പരിശോധന നടത്തി

Jun 22, 2026 11:31 AM

കനാൽ മലിനീകരം ; ചോറോട് കനാലിലെ വെള്ളത്തിന് കറുപ്പ് നിറം സിഡബ്ല്യുആർഡിഎം സംഘം പരിശോധന നടത്തി

ചോറോട് കനാലിലെ വെള്ളത്തിന് കറുപ്പ് നിറം സിഡബ്ല്യുആർഡിഎം സംഘം പരിശോധന...

Read More >>
അവഗണന; കോഴിക്കോടിനെ അവഗണിച്ച് പുതിയ യുഡിഎഫ് സർക്കാർ

Jun 22, 2026 10:25 AM

അവഗണന; കോഴിക്കോടിനെ അവഗണിച്ച് പുതിയ യുഡിഎഫ് സർക്കാർ

കോഴിക്കോടിനെ അവഗണിച്ച് പുതിയ യുഡിഎഫ്...

Read More >>
സ്ഥാപക ദിനത്തിൽ എസ് ഡി പി ഐ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Jun 22, 2026 09:31 AM

സ്ഥാപക ദിനത്തിൽ എസ് ഡി പി ഐ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

സ്ഥാപക ദിനത്തിൽ എസ് ഡി പി ഐ വിവിധ പരിപാടികൾ...

Read More >>
പട്ടാപ്പകൽ മോഷണം; ചെമ്മരത്തൂർ മേക്കോത്ത് പരദേവത ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

Jun 21, 2026 03:35 PM

പട്ടാപ്പകൽ മോഷണം; ചെമ്മരത്തൂർ മേക്കോത്ത് പരദേവത ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

ചെമ്മരത്തൂർ മേക്കോത്ത് പരദേവത ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന്...

Read More >>
Top Stories

News Roundup

Entertainment News