---
title: " സർവർ മെഗാ ക്വിസ്; ചോമ്പാല സബ് ജില്ലാ ഉറുദു മെഗാ ക്വിസ് സംഘടിപ്പിച്ചു "
english_title: "Chombala Sub District Server Mega Quiz Season 2 Results Announced"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373313/chombala-sub-district-server-mega-quiz-season-2-results-announced"
published_at: "2026-07-19T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c5afc154c0_chombala-server-mega-quiz-season2-results.jpg"
keywords: ["Latest news", "Mega Quiz", "School Competition", "Kozhikode Education", "Kerala News"]
---

#  സർവർ മെഗാ ക്വിസ്; ചോമ്പാല സബ് ജില്ലാ ഉറുദു മെഗാ ക്വിസ് സംഘടിപ്പിച്ചു 

> **Lead Summary:** ചോറോട്: **[**ചോമ്പാല സബ് ജില്ലയിലെ ഉറുദു വിദ്യാർഥികൾക്കായി 'സർവർ മെഗാ ക്വിസ് സീസൺ-2' സംഘടിപ്പിച്ചു. മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിൽ നടന്ന പരിപാടി ചോറോട് ഗ്രാമപഞ്ചായത്ത് വാർഡംഗം കെ.ജി. രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ.യു.ടി.എ സബ് ജില്ലാ പ്രസിഡന്റ് കെ. ഷെറീന അധ്യക്ഷത വഹിച്ചു. സബ് ജില്ലാ കോ-ഓർഡിനേറ്റർ അബു ലയിസ് കാക്കുനി സ്വാഗതവും ട്രഷറർ ഹൃദ്യ വിജീഷ് നന്ദിയും പറഞ്ഞു.

## Article Content

ചോറോട്: **[**ചോമ്പാല സബ് ജില്ലയിലെ ഉറുദു വിദ്യാർഥികൾക്കായി 'സർവർ മെഗാ ക്വിസ് സീസൺ-2' സംഘടിപ്പിച്ചു. മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിൽ നടന്ന പരിപാടി ചോറോട് ഗ്രാമപഞ്ചായത്ത് വാർഡംഗം കെ.ജി. രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ.യു.ടി.എ സബ് ജില്ലാ പ്രസിഡന്റ് കെ. ഷെറീന അധ്യക്ഷത വഹിച്ചു. സബ് ജില്ലാ കോ-ഓർഡിനേറ്റർ അബു ലയിസ് കാക്കുനി സ്വാഗതവും ട്രഷറർ ഹൃദ്യ വിജീഷ് നന്ദിയും പറഞ്ഞു.

യു.പി വിഭാഗം: കെ. അമീന (ഒന്നാം സ്ഥാനം - അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ), സഫ മറിയം (രണ്ടാം സ്ഥാനം - അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ), മുഹമ്മദ് നഹ്ഷാൻ (മൂന്നാം സ്ഥാനം - കല്ലാമല യു.പി സ്കൂൾ).

ഹൈസ്കൂൾ വിഭാഗം: സിയ മെഹറിൻ, ഹിബ ഫാത്തിമ (മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ) എന്നിവർ വിജയികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373313/chombala-sub-district-server-mega-quiz-season-2-results-announced)