പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു
adimage

പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു adimage
2026-07-19T15:43:00 | By Fidha Parvin
#Latest news #Chombala #Vadakara #Post Delivery Death #Kozhikode #Baby Memorial Hospital #Kerala News

വടകര: (https://vatakara.truevisionnews.com/ ) വടകരയിൽ പ്രസവത്തെ തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചോമ്പാല സ്വദേശിനി മരിച്ചു. കല്ലാമല പോസ്റ്റ് ഓഫീസിനു സമീപം മുബാറക് മൻസിലിലെ നവാസിന്റെ ഭാര്യ അഫീഫ (34) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ വടകരയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് അഫീഫ പ്രസവിച്ചത്. പ്രസവശേഷം രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് അടിയന്തര ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

തുടർചികിത്സ നൽകിയെങ്കിലും ഇന്നലെ രാവിലെ ആറുമണിയോടെ മരണം സംഭവിച്ചതായി എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോമ്പാല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Chombala Woman Dies Due to Post Delivery Bleeding in Kozhikode

#Latest news #Chombala #Vadakara #Post Delivery Death #Kozhikode #Baby Memorial Hospital #Kerala News

adimage

Next TV

Related Stories
ആയഞ്ചേരിയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി കവർച്ച

Jul 19, 2026 02:57 PM

ആയഞ്ചേരിയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി കവർച്ച

വടകര ആയഞ്ചേരിയിൽ വ്യാപാരിയെ കാറിടിച്ച് വീഴ്തി പെപ്പർ സ്പ്രേ തളിച്ച് തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്നു. സംഭവത്തിൽ 4 പേർക്കെതിരെ പോലീസ്...

Read More >>
 സർവർ മെഗാ ക്വിസ്; ചോമ്പാല സബ് ജില്ലാ ഉറുദു മെഗാ ക്വിസ് സംഘടിപ്പിച്ചു

Jul 19, 2026 10:34 AM

സർവർ മെഗാ ക്വിസ്; ചോമ്പാല സബ് ജില്ലാ ഉറുദു മെഗാ ക്വിസ് സംഘടിപ്പിച്ചു

ചോമ്പാല സബ് ജില്ലയിലെ ഉർദു വിദ്യാർഥികൾക്കായി സർവർ മെഗാ ക്വിസ് സീസൺ-2 നടന്നു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിജയികളെ...

Read More >>
അമ്മയുടെ ചരമദിനം: പാലിയം മണിയൂരിന് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

Jul 19, 2026 09:52 AM

അമ്മയുടെ ചരമദിനം: പാലിയം മണിയൂരിന് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

ചേരണ്ടത്തൂർ പുന്നോളി മീത്തൽ കല്യാണിയുടെ 41-ാം ചരമദിനത്തിൽ മകൻ കുഞ്ഞിക്കണാരൻ കുടുംബത്തോടൊപ്പം പാലിയം മണിയൂരിന് പാലിയേറ്റീവ് ഉപകരണങ്ങൾ...

Read More >>
adimage
സ്ലാബുകൾ തകർന്നു, പാതയിൽ ചെളിക്കുളം; വടകര പുതിയ ബസ്‌സ്റ്റാൻഡ് നടപ്പാത യാത്രക്കാർക്ക് കെണിയാകുന്നു

Jul 19, 2026 09:30 AM

സ്ലാബുകൾ തകർന്നു, പാതയിൽ ചെളിക്കുളം; വടകര പുതിയ ബസ്‌സ്റ്റാൻഡ് നടപ്പാത യാത്രക്കാർക്ക് കെണിയാകുന്നു

വടകര പുതിയ ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറുഭാഗത്തെ നടപ്പാത തകർന്ന് ചെളിക്കുളമായി. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ബുദ്ധിമുട്ടുന്നു. ഓവുചാൽ...

Read More >>
എഐ വീഡിയോ കണ്ട് ലിങ്കിൽ ക്ലിക് ചെയ്തു; പിന്നാലെ വടകര സ്വദേശിയായ വയോധികന് നഷ്ടമായത് 1.37 കോടി രൂപ

Jul 19, 2026 06:30 AM

എഐ വീഡിയോ കണ്ട് ലിങ്കിൽ ക്ലിക് ചെയ്തു; പിന്നാലെ വടകര സ്വദേശിയായ വയോധികന് നഷ്ടമായത് 1.37 കോടി രൂപ

വടകരയിൽ വയോധികൻ എഐ വ്യാജ വീഡിയോയിലും ഫേക്ക് ട്രേഡിങ് ആപ്പിലും കുടുങ്ങി 1.37 കോടി...

Read More >>
മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരും; മുല്ലപ്പള്ളിയുടെ വസതിയിൽ എത്തി രമേശ് ചെന്നിത്തല

Jul 18, 2026 10:45 PM

മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരും; മുല്ലപ്പള്ളിയുടെ വസതിയിൽ എത്തി രമേശ് ചെന്നിത്തല

ആഭ്യന്തര മന്ത്രിയായ ശേഷം ആദ്യമായി രമേശ് ചെന്നിത്തല മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതി...

Read More >>
Top Stories

adimage
News Roundup

GCC News

adimage
Entertainment News

adimage