#mkpremnad | അന്തരിച്ച മുൻ എം എൽ എ എംകെ പ്രേംനാഥന് കടത്തനാടിന്റെ അന്ത്യാഞ്ജലി

#mkpremnad | അന്തരിച്ച മുൻ എം എൽ എ എംകെ പ്രേംനാഥന് കടത്തനാടിന്റെ അന്ത്യാഞ്ജലി
Sep 29, 2023 07:27 PM | By Athira V

വടകര : പ്രമുഖ സോഷ്യലിസ്റ്റും എൽജെഡി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് എംകെ പ്രേംനാഥന് കടത്തനാടിന്റെ അന്ത്യാഞ്ജലി . മൃതദേഹം വടകര ടൗൺഹാളിൽ എത്തിയപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.


കെ മുരളിധരൻ എം പി, എംഎൽഎമാരായ കെ കെ രമ, കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, കെ പി മോഹനൻ. സി കെ വിജയൻ . മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു,മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ,,മുൻ മന്ത്രി സി കെ നാണു, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരായ പി മോഹനൻ മാസ്റ്റർ,സി ഭാസ്കരൻ കെ ലോഹ്യ, ഇ പി ദാമോദരൻ. വി കുഞ്ഞാലി.

മനയത്ത് ചന്ദ്രൻ, ടി പി ബിനീഷ്,ഇ നാരായണൻ നായർ, യു എൽ സി സി ചെയർമാൻ പാലേരി രമേശൻ, എം കെ ഭാസ്കരൻ ഐ മൂസ, സോമൻ മുതുവന, വടയക്കണ്ടി നാരായണൻ, പ്രദീപ് ചോമ്പാല. എൻ വേണു. അച്യുതൻ പുതിയേടതത് സതീശൻ കുരിയാടി, രാംദാസ് മണലേരി.

പി കെ ഹബീബ്, എടയതത് ശ്രീധരൻ. പി പി രാജൻ, ടി കെ രാജൻ, സുനിൽ മടപ്പള്ളി,പി എം അശോകൻ ,എ ടി ശ്രീധരൻ പി പി ദിവാകരൻ,പുറന്തോടത്ത് സുകുമാരൻ, ` കെ കെ അബ്ദുള്ള, പി പ്രകാശൻ എ ടി മഹേഷ്,പി. സോമശേഖരൻ തുടങ്ങിയവർ അന്ത്യ അഞ്ജലി അർപ്പിച്ചു.

പിന്നീട് ഓർക്കാട്ടേരിയിലും ചോമ്പാലിലും നടന്ന പൊതു ദർശനത്തിന് ശേഷം മൃതദേഹം വിട്ടു വളപ്പിൽ സംസ്കരിച്ചു.

#Kadthanadu #pays #tribute #late #former #MLA #MKPremnath

Next TV

Related Stories
മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

May 11, 2025 03:49 PM

മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...

Read More >>
ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

May 11, 2025 03:33 PM

ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 11, 2025 01:33 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup