മേമുണ്ട: ബ്രദേഴ്സ് മേമുണ്ട സംഘടിപ്പിക്കുന്ന ഉത്തരകേരള ഈവിനിങ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 12 മുതൽ 18 വരെ മേമുണ്ട എച്ച്എസ്എസ് മൈതാനിയിൽ നടക്കും. ഒന്നാം സ്ഥാനക്കാർക്ക് ചെറുവത്തുമീത്തൽ നാരായണി സ്മാരകട്രോഫിയും രണ്ടാംസ്ഥാനക്കാർക്ക് ഇത്തിൾക്കണ്ടിയിൽ ശങ്കരൻ-മാണി സ്മാരക ട്രോഫിയും ലഭിക്കും.


ബിബിസി കണ്ണൂർ, ആർഎംസി കോഴിക്കോട്, ഉദയ മേമുണ്ട, ഈവനിങ് പ്ലെയേഴ്സ് തിരുവോട്, ഷൂട്ടർ എഫ്സി കാലിക്കറ്റ്, സ്റ്റീൽ വേൾഡ് അഞ്ചരക്കണ്ടി, ഷോബോസ്സ് കല്ലോട്, ബ്രദേഴ്സ് മേമുണ്ട എന്നീ ടീമുകൾ പങ്കെടുക്കും.
North Kerala Sevens Football Tournament Memunda from tomorrow