#Farewell | യാത്രയയപ്പ് നൽകി; സ്മിത പുതിയോട്ടിലിന് അഴിയൂർ ഗ്രാമപഞ്ചായത്ത്‌ യാത്രയയപ്പ് നൽകി

#Farewell | യാത്രയയപ്പ് നൽകി; സ്മിത പുതിയോട്ടിലിന് അഴിയൂർ ഗ്രാമപഞ്ചായത്ത്‌ യാത്രയയപ്പ് നൽകി
Jun 1, 2024 07:04 PM | By Athira V

അഴിയൂർ : സർക്കാർ സർവ്വീസിലെ 21 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ച അഴിയൂർ ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് സ്മിത പുതിയോട്ടിലിന് അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

യാത്രയയപ്പ് ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം,ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,വാർഡ് മെമ്പർമാരായ കെ ലീല,റീന രയരോത്ത്,ജയചന്ദ്രൻ കെ കെ,സാവിത്രി ടീച്ചർ, കവിത അനിൽകുമാർ, പ്രീത പി കെ,അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം,എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത്‌ സെക്രട്ടറി ഷാജി ആർ എസ് സ്വാഗതവും ജൂനിയർ സൂപ്രണ്ട് ഷീജ കെ കെ നന്ദിയും പറഞ്ഞു.

#Farewell #given #Azhiyur #gram #panchayat #gave #farewell #SmitaPuthyotil

Next TV

Related Stories
നവാഗതരെ വരവേറ്റു; വൈക്കിലശ്ശേരിയിൽ കെ എസ് എസ് പി യു സ്പെഷ്യൽ കൺവെൻഷൻ ശ്രദ്ധേയമായി

Aug 5, 2025 03:12 PM

നവാഗതരെ വരവേറ്റു; വൈക്കിലശ്ശേരിയിൽ കെ എസ് എസ് പി യു സ്പെഷ്യൽ കൺവെൻഷൻ ശ്രദ്ധേയമായി

വൈക്കിലശ്ശേരിയിൽ കെ എസ് എസ് പി യു സ്പെഷ്യൽ കൺവെൻഷൻ ശ്രദ്ധേയമായി...

Read More >>
ദുരന്തത്തിന് കാത്തിരിക്കയാണോ? അറക്കിലാട് സ്കൂൾ പരിസരത്ത് അപകടാവസ്ഥയിൽ വൈദ്യുതി ലൈൻ

Aug 5, 2025 01:15 PM

ദുരന്തത്തിന് കാത്തിരിക്കയാണോ? അറക്കിലാട് സ്കൂൾ പരിസരത്ത് അപകടാവസ്ഥയിൽ വൈദ്യുതി ലൈൻ

അറക്കിലാട് സ്കൂൾ പരിസരത്ത് അപകടാവസ്ഥയിൽ വൈദ്യുതി ലൈൻ...

Read More >>
ശമ്പളകമ്മീഷന്റെ പരിധിയിൽ തപാൽ വകുപ്പിലെ ജിഡിഎസ് ജീവനക്കാരെ ഉൾപ്പെടുത്തണം -എന്‍എഫ്പിഇ

Aug 4, 2025 05:23 PM

ശമ്പളകമ്മീഷന്റെ പരിധിയിൽ തപാൽ വകുപ്പിലെ ജിഡിഎസ് ജീവനക്കാരെ ഉൾപ്പെടുത്തണം -എന്‍എഫ്പിഇ

ശമ്പളകമ്മീഷന്റെ പരിധിയിൽ തപാൽ വകുപ്പിലെ ജിഡിഎസ് ജീവനക്കാരെ ഉൾപ്പെടുത്തണമെന്ന്...

Read More >>
 ഒപ്പ് ശേഖരിച്ചു; അഴിയൂരിൽ തെരുവ് നായ ശല്യം രൂക്ഷം, നിവേദനം നൽകി എസ്ഡിപിഐ

Aug 4, 2025 02:42 PM

ഒപ്പ് ശേഖരിച്ചു; അഴിയൂരിൽ തെരുവ് നായ ശല്യം രൂക്ഷം, നിവേദനം നൽകി എസ്ഡിപിഐ

അഴിയൂരിൽ തെരുവ് നായ ശല്യം രൂക്ഷം, നിവേദനം നൽകി...

Read More >>
'പറഞ്ഞുതീരാത്ത കഥകൾ'; മടപ്പള്ളി ഓർമയുടെ പുതിയ കഥാ സമാഹാരം പ്രകാശനം ചെയ്തു

Aug 4, 2025 02:07 PM

'പറഞ്ഞുതീരാത്ത കഥകൾ'; മടപ്പള്ളി ഓർമയുടെ പുതിയ കഥാ സമാഹാരം പ്രകാശനം ചെയ്തു

മടപ്പള്ളി ഓർമയുടെ പുതിയ കഥാ സമാഹാരം പ്രകാശനം...

Read More >>
'ആദരം അനുമോദനം'; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ ആദരിച്ച് എം വാലി റെസിഡൻസ് അസോസിയേഷൻ

Aug 4, 2025 11:58 AM

'ആദരം അനുമോദനം'; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ ആദരിച്ച് എം വാലി റെസിഡൻസ് അസോസിയേഷൻ

'ആദരം അനുമോദനം'; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ ആദരിച്ച് എം വാലി റെസിഡൻസ്...

Read More >>
Top Stories

//Truevisionall