#accident | വടകരയിൽ ബസ് ലോറിയിലിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

#accident  |  വടകരയിൽ  ബസ് ലോറിയിലിടിച്ച്  അപകടം;  അഞ്ച് പേർക്ക് പരിക്ക്
Jul 11, 2024 08:29 PM | By Sreenandana. MT

വടകര:(vatakara .truevisionnews.com) ദേശീയ പാതയിൽ അഴിയൂർ വടകര ബ്ലോക്ക്‌ പഞ്ചായത്തിന് സമീപം ബസ് ലോറിയിലിടിച്ച്  അപകടം. അഞ്ച് പേർക്ക് പരിക്ക്.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ലോറിയിലേക് ഇടിക്കുകയും ബസിന് പിന്നിൽ കാർ ഇടിക്കുകയുമായിരുന്നു.

ബസ്സിലെയും കാറിലെയും യാത്രക്കാർക്ക് പരിക്കുണ്ട്. ഇവരെ വടകര വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

#Bus #collides #lorry #Vadakara #Five #people #injured

Next TV

Related Stories
മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

May 11, 2025 03:49 PM

മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...

Read More >>
Top Stories

News Roundup